#injured | അശാസ്ത്രീയമായ രീതിയിൽ ഓട നിർമാണം ; 9 വയസുകാരി ഓടയ്ക്കുള്ളിൽ വീണ് പരിക്കേറ്റു

#injured | അശാസ്ത്രീയമായ രീതിയിൽ ഓട നിർമാണം ; 9 വയസുകാരി ഓടയ്ക്കുള്ളിൽ വീണ് പരിക്കേറ്റു
Jun 24, 2024 10:05 AM | By Amaya M K

അമ്പലപ്പുഴ: (piravomnews.in) ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ ദേശീയ പാതാ വികസനത്തിന്‍റെ ഭാഗമായി അശാസ്ത്രീയമായ രീതിയിൽ ഓട നിർമാണം. 

തുറന്ന് കിടന്ന ഓടക്കുള്ളിൽ വീണ് പെൺകുട്ടിക്ക് പരിക്ക്. നീർക്കുന്നം ഇജാബ മസ്ജിദിന് എതിർ വശം താമസിക്കുന്ന ഒൻപത് വയസുകാരിയാണ് ഓടക്കുള്ളിൽ വീണത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഒരു ഭാഗം തുറന്ന് കിടന്ന ഓടക്കുള്ളിലേക്ക് ഒൻപതുവയസുകാരി വീണത്.

വീഴ്ചയിൽ കുട്ടിയുടെ കാലിന് പരിക്കേൽക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടി. ദേശീയ പാത നിർമ്മാണത്തിന്‍റെ ഭാഗമായി പലയിടത്തും റോഡിന്‍റെ ഇരുവശങ്ങളിലും ഓട നിർമ്മിക്കുന്നുണ്ട്.

എന്നാൽ അശാസ്ത്രീയമായി നിർമ്മിക്കുന്ന ഓട വലിയ അപകടങ്ങളുണ്ടാക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. വഴി വിളക്കില്ലാത്ത പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ യാത്രക്കാർ ഓടക്കുള്ളിൽ വീഴുന്നത് നിത്യ സംഭവമാണ്.

പലതവണ പരാതി നൽകിയിട്ടും ഇതിന് പരിഹാരം കാണാൻ അധികൃതർ തയ്യാറായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.


#Unscientific #construction of #drains; A 9-year-old girl #fell into the #drain and was #injured

Next TV

Related Stories
 #arrested | തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടി; യുവതി അറസ്റ്റിൽ

Sep 28, 2024 08:06 PM

#arrested | തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടി; യുവതി അറസ്റ്റിൽ

കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്...

Read More >>
#Pipesburst | പൈപ്പുകൾ പൊട്ടുന്നു; ജലക്ഷാമം തുടരുന്നു

Sep 28, 2024 08:02 PM

#Pipesburst | പൈപ്പുകൾ പൊട്ടുന്നു; ജലക്ഷാമം തുടരുന്നു

പല തവണ ജല അതോറിറ്റി അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. കക്കാട് റോഡിൽ റേഷൻകട ജംക്‌ഷനു സമീപമാണു മറ്റൊരു പ്രധാന ചോർച്ച....

Read More >>
#Actressmolestationcase | നടിയെ പീഡിപ്പിച്ച കേസ്: കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരൻ ചോദ്യം ചെയ്യലിന് ഹാജരായി

Sep 28, 2024 01:08 PM

#Actressmolestationcase | നടിയെ പീഡിപ്പിച്ച കേസ്: കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചിയിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് ഹാജരായത്. ചന്ദ്രശേഖരന് സെഷൻസ് കോടതി നേരത്തെ മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു....

Read More >>
#fire | സോഫ കമ്പനിയിൽ തീപിടുത്തം; ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം

Sep 28, 2024 12:55 PM

#fire | സോഫ കമ്പനിയിൽ തീപിടുത്തം; ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം

സംഭവ സമയത്ത് കെട്ടിടത്തിനുള്ളിൽ ആളുകൾ ആരും ഉണ്ടായിരുന്നില്ല. വലിയ രീതിയിലുള്ള നാശനഷ്ടം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച്...

Read More >>
#keralatourism | കേരളം ടൂറിസത്തിന്റെ 
ലോകമാതൃക ; കേരള ട്രാവല്‍ 
മാര്‍ട്ട് 2024 
പ്രദര്‍ശനം തുടങ്ങി

Sep 28, 2024 10:42 AM

#keralatourism | കേരളം ടൂറിസത്തിന്റെ 
ലോകമാതൃക ; കേരള ട്രാവല്‍ 
മാര്‍ട്ട് 2024 
പ്രദര്‍ശനം തുടങ്ങി

അതിജീവനത്തിന്റെ പ്രതീകമായി ടൂറിസം മാറിയെന്നതാണ് കാൽനൂറ്റാണ്ടിലെ മാറ്റമെന്ന് സിജിഎച്ച്‌ എർത്ത് സ്ഥാപകനും കെടിഎം സ്ഥാപക പ്രസിഡന്റുമായ ജോസ്...

Read More >>
#arrest | ജീവനക്കാരിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ സ്ഥാപന ഉടമ പിടിയിൽ

Sep 28, 2024 10:33 AM

#arrest | ജീവനക്കാരിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ സ്ഥാപന ഉടമ പിടിയിൽ

സ്ഥാപനത്തിൽ 25-ന് ജോലിക്ക് ചേർന്ന ജീവനക്കാരിയെ പൂവാറുള്ള കടകളിലേക്ക് സാധനങ്ങൾ വിൽക്കാനുണ്ട് എന്ന വ്യാജേന കാറിൽ കയറ്റി ഷാപ്പുമുക്ക് ബൈപ്പാസ്...

Read More >>
Top Stories










News Roundup