#adventurecarjourney | ആവർത്തിച്ച് കാറിന്റെ ഡോറിലെ സാഹസിക യാത്ര; രണ്ടാഴ്ചക്കിടെ അഞ്ചാമത്തെ സംഭവം; അന്വേഷണമാരംഭിച്ച് പൊലീസ്

#adventurecarjourney | ആവർത്തിച്ച് കാറിന്റെ ഡോറിലെ സാഹസിക യാത്ര; രണ്ടാഴ്ചക്കിടെ അഞ്ചാമത്തെ സംഭവം; അന്വേഷണമാരംഭിച്ച് പൊലീസ്
Jun 22, 2024 01:08 PM | By Amaya M K

ഇടുക്കി: ( piravomnews.in ) കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ വീണ്ടും കാറിൽ യുവാക്കളുടെ സാഹസിക യാത്ര. ഗ്യാപ് റോഡിൽ പെരിയ കനാൽ ഭാഗത്താണ് തമിഴ്നാട് രജിസ്ട്രേഷൻ വാഹനത്തിലെത്തിയ യുവാക്കൾ സാഹസിക പ്രകടനം നടത്തിയത്.

ഇന്ന് രാവിലെ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നത് നാട്ടുകാ‍ർ ചിത്രീകരിച്ചുതുടങ്ങിയതോടെ ഇവർ അഭ്യാസം അവസാനിപ്പിക്കുകയായിരുന്നു.

രണ്ടാഴ്ചക്കിടെ ഗ്യാപ് റോഡിൽ അഞ്ചാമത്തെ സംഭവമാണിത്. സാഹസിക പ്രകടനങ്ങൾക്കെതിരെ ഗ്യാപ് റോഡിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന തുടരുന്നതിനിടെയാണ് ഈ രീതിയിൽ അഭ്യാസ പ്രകടനം.

അതിനിടെ, മാട്ടുപ്പെട്ടി - മൂന്നാർ റോഡിൽ കഴിഞ്ഞ ദിവസം കുട്ടികളുൾപ്പെടെ കാറിന്‍റെ ഡോറിലിരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കേരള, കർണാടക രജിസ്ട്രേഷനുകളിലുളള കാറുകളിലെത്തിയവരാണ് ഇങ്ങനെ യാത്ര ചെയ്തത്. കാറുകളുടെ നമ്പ‍ർ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

#repeated #adventures in the #car #door; Fifth #incident in two #weeks; #Police have #started an #investigation

Next TV

Related Stories
#healthdepartment | സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച 34 വിദ്യാര്‍ത്ഥികൾക്ക് ശാരീരിക അസ്വസ്ഥത

Jul 22, 2024 03:22 PM

#healthdepartment | സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച 34 വിദ്യാര്‍ത്ഥികൾക്ക് ശാരീരിക അസ്വസ്ഥത

കൂടുതലായും എൽപി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികളിലാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുകയും തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിലും സ്ത്രീകളുടെയും...

Read More >>
#collapsed | നിർമാണത്തിലിരുന്ന ഇരുനില വീട് തകർന്നു; പൂർത്തിയാകാതെ വീണത് ഷിയാസിന്റെ സ്വപ്നം

Jul 22, 2024 01:22 PM

#collapsed | നിർമാണത്തിലിരുന്ന ഇരുനില വീട് തകർന്നു; പൂർത്തിയാകാതെ വീണത് ഷിയാസിന്റെ സ്വപ്നം

വീടെന്ന സ്വപ്നം നിലംപൊത്തിയതോടെ ഹൃദയം തകർന്ന നിലയിലാണു ഷിയാസും...

Read More >>
#LDF | പറവൂർ സഹകരണ ബാങ്കിൽ 
എൽഡിഎഫിന് തകർപ്പൻ ജയം

Jul 22, 2024 01:16 PM

#LDF | പറവൂർ സഹകരണ ബാങ്കിൽ 
എൽഡിഎഫിന് തകർപ്പൻ ജയം

വലിയ ഭൂരിപക്ഷത്തിലാണ് 15 സ്ഥാനാർഥികളും വിജയിച്ചത്. കോൺഗ്രസ് നേതൃത്വത്തിൽ ഐക്യജനാധിപത്യ മുന്നണിയും ബിജെപി നേതൃത്വത്തിൽ ദേശീയ ജനാധിപത്യ...

Read More >>
#routemap | സ്വകാര്യ ബസ്സിൽ ട്യൂഷൻ സെന്ററിലേക്ക്, പിന്നീട് വീട്ടിൽ: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ്

Jul 22, 2024 11:14 AM

#routemap | സ്വകാര്യ ബസ്സിൽ ട്യൂഷൻ സെന്ററിലേക്ക്, പിന്നീട് വീട്ടിൽ: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ്

പനിബാധിച്ചതിനെ തുടർന്ന് പിറ്റേന്ന് 8 മണിക്ക് ഓട്ടോയിൽ അടുത്തുള്ള ക്ലിനിക്കിലെത്തി. 15ന് വീട്ടിൽനിന്ന് ഓട്ടോയിൽ അടുത്തുള്ള സ്വകാര്യ...

Read More >>
#accident | അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിച്ച് മടങ്ങുമ്പോൾ കാറിടിച്ച് പരിക്ക്

Jul 22, 2024 10:46 AM

#accident | അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിച്ച് മടങ്ങുമ്പോൾ കാറിടിച്ച് പരിക്ക്

അപകടമറിഞ്ഞ് സ്ഥലത്തെത്തിയ മേൽപ്പറമ്പ് പോലീസിനോട് കാര്യങ്ങൾ വിശദീകരിക്കാൻ ഇരുവരും നഴ്സിങ് ഹോമിൽനിന്ന് അപകടസ്ഥലത്തേക്ക് തിരികെയെത്തി റോഡ്...

Read More >>
#ration | റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്; ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഓണക്കാലത്ത് റേഷൻ കടകൾ അടച്ചിടും

Jul 22, 2024 10:29 AM

#ration | റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്; ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഓണക്കാലത്ത് റേഷൻ കടകൾ അടച്ചിടും

ഓണം അടക്കമുള്ള ഉത്സവ സീസണുകൾ വരാനിരിക്കെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക് പോയാൽ പൊതുവിതരണരംഗം...

Read More >>
News Roundup