---
title: "#death | മണീട് വെട്ടിത്തറ പാറപ്പുഴയിൽ പി. എസ്. ഏലിയാസ് നിര്യാതനായി"
english_title: "P. S. #Elias #passed #away"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/213075/p-s-elias-passed-away"
published_at: "2024-06-19T07:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672424e1c726_death.jpg"
keywords: []
---

# #death | മണീട് വെട്ടിത്തറ പാറപ്പുഴയിൽ പി. എസ്. ഏലിയാസ് നിര്യാതനായി

> **Lead Summary:** മണീട് : വെട്ടിത്തറ പാറപ്പുഴയിൽ പി. എസ്. ഏലിയാസ് (ബാവക്കുട്ടി 82) നിര്യാതനായി.

## Article Content

മണീട് : വെട്ടിത്തറ പാറപ്പുഴയിൽ പി. എസ്. ഏലിയാസ് (ബാവക്കുട്ടി 82) നിര്യാതനായി.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് വെട്ടിത്തറ വിശുദ്ധ മർത്ത മറിയം യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ.

ഭാര്യ ഏലിയാമ്മ ഏലിയാസ് പായിപ്ര തേപ്പാല കുടുംബാംഗമാണ്. മക്കൾ:- ബിന്ദു ഷാജി (യുഎസ്എ), സിന്ധു തോമസ് (ഇടയൻ കളക്ഷൻസ് രാമമംഗലം), ആൻസി റെജി (യുകെ).

മരുമക്കൾ :- ഷാജി കൊറ്റനാൽ മൂലമറ്റം(യുഎസ്എ), തോമസ് മൂലക്കരയിൽ (ഇടയൻ കളക്ഷൻസ് രാമമംഗലം), റെജി മത്തായി ആനക്കുടിയിൽ (യുകെ).

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/213075/p-s-elias-passed-away)