---
title: "#crime | കുടുംബ വഴക്ക്: കായംകുളത്ത് ജ്യേഷ്ഠൻ അനിയനെ കുത്തിക്കൊന്നു "
english_title: "#Family #feud: #Elder #brother #stabbed to #death in #Kayamkulam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/212864/family-feud-elder-brother-stabbed-to-death-in-kayamkulam"
published_at: "2024-06-18T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66711026eb036_crime.jpg"
keywords: []
---

# #crime | കുടുംബ വഴക്ക്: കായംകുളത്ത് ജ്യേഷ്ഠൻ അനിയനെ കുത്തിക്കൊന്നു 

> **Lead Summary:** കായംകുളം: കായംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു. രണ്ടാംകുറ്റി ദേശത്തിനകം കോളനിയിൽ സാദിഖ് ആണ് മരിച്ചത്.

## Article Content

കായംകുളം: കായംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു. രണ്ടാംകുറ്റി ദേശത്തിനകം കോളനിയിൽ സാദിഖ് ആണ് മരിച്ചത്.

ജ്യേഷ്ഠൻ ഷാനവാസ് ആണ് കുത്തിയത്. കുടുംബ വഴക്ക് ആണ് സംഘർഷത്തിൽ കലാശിച്ചത്. ഷാനവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/212864/family-feud-elder-brother-stabbed-to-death-in-kayamkulam)