---
title: "#acident | അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറിൽ ക്രയിൻ ഇടിച്ച്‌ മകൾക്ക് ദാരുണാന്ത്യം"
english_title: "A #crane hit the #scooter of #mother and #daughter and her #daughter met a #tragic #end"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/212850/a-crane-hit-the-scooter-of-mother-and-daughter-and-her-daughter-met-a-tragic-end"
published_at: "2024-06-18T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6671052b628bb_accident.jpg"
keywords: []
---

# #acident | അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറിൽ ക്രയിൻ ഇടിച്ച്‌ മകൾക്ക് ദാരുണാന്ത്യം

> **Lead Summary:** **കോട്ടയം :** കറുകച്ചാലിൽ അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറിൽ ക്രയിൻ ഇടിച്ച്‌ മകൾക്ക് ദാരുണാന്ത്യം.

## Article Content

**കോട്ടയം :** കറുകച്ചാലിൽ അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറിൽ ക്രയിൻ ഇടിച്ച്‌ മകൾക്ക് ദാരുണാന്ത്യം.

നോയൽ ജോർജ്ജാണ്‌ (23) മരിച്ചത്‌. അമ്മ ജോളിക്ക്‌ പരിക്കുകളുണ്ട്‌. തിങ്കളാഴ്ച രാത്രി 8.30 ഓടെയായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ നോയലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കറുകച്ചാലിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകും വഴിയാണ് അപകടം. നോയലിന്റെ അച്ഛൻ: ജോർജ്ജ്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/212850/a-crane-hit-the-scooter-of-mother-and-daughter-and-her-daughter-met-a-tragic-end)