---
title: "#drowned | ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണു; രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു"
english_title: "#fell into a #pond #while #fishing; #Two #students #drowned"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/212428/fell-into-a-pond-while-fishing-two-students-drowned"
published_at: "2024-06-15T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666da0b18edee_pond.jpg"
keywords: []
---

# #drowned | ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണു; രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

> **Lead Summary:** **കോട്ടയം:** കോട്ടയം തൃക്കൊടിത്താനത്ത് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.

## Article Content

**കോട്ടയം:** കോട്ടയം തൃക്കൊടിത്താനത്ത് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.

മാടപ്പാട് സ്വ​ദേശികളായ ആദർശ്, അഭിനവ് എന്നിവരാണ് മരിച്ചത്. ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണാണ് മരണപ്പെട്ടത്. ഒരാൾ പത്താം ക്ലാസ് വിദ്യാർഥിയും മറ്റൊരാൾ ആറാം ക്ലാസ് വിദ്യാർഥിയുമാണ്.

മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പന്ത്രണ്ടരയോടെയാണ് അപകടം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/212428/fell-into-a-pond-while-fishing-two-students-drowned)