---
title: " #founddead | കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "The #missing #youth was #found #dead in the #river"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/211581/the-missing-youth-was-found-dead-in-the-river"
published_at: "2024-06-12T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6669296f437f8_dead.jpg"
keywords: []
---

#  #founddead | കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **പാലക്കാട്:** പത്തിരിപ്പാലയിൽ കാണാതായ യുവാവിനെ ഭാരതപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**പാലക്കാട്:** പത്തിരിപ്പാലയിൽ കാണാതായ യുവാവിനെ ഭാരതപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.

പത്തിരിപ്പാല പടിഞ്ഞാർക്കര അദീപ് കെ അമീറാണ് മരിച്ചത്. അമീറിനെ ചൊവ്വാഴ്ചയാണ് കാണാതായത്. അന്വേഷണം നടക്കുന്നതിനിടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/211581/the-missing-youth-was-found-dead-in-the-river)