---
title: "#death | മുളന്തുരുത്തി പുലിക്കോട്ടിൽ പി.സി. അബ്രാഹം അന്തരിച്ചു"
english_title: "#Mulanthurutthi #Pulikottil #P.C.Abraham #passed #away"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/211261/mulanthurutthi-pulikottil-pcabraham-passed-away"
published_at: "2024-06-10T19:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66670a0894f37_death.jpg"
keywords: []
---

# #death | മുളന്തുരുത്തി പുലിക്കോട്ടിൽ പി.സി. അബ്രാഹം അന്തരിച്ചു

> **Lead Summary:** **മുളന്തുരുത്തി :** പുലിക്കോട്ടിൽ പി.സി. അബ്രാഹം (അവറാൻകുട്ടി -72) അന്തരിച്ചു.

## Article Content

**മുളന്തുരുത്തി :** പുലിക്കോട്ടിൽ പി.സി. അബ്രാഹം (അവറാൻകുട്ടി -72) അന്തരിച്ചു.

സംസ്കാരം ബുധൻ ഉച്ചയ്ക്ക് ഒന്നിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ.

ഭാര്യ ലീലാമ്മ നെച്ചൂർ നീർക്കുഴി തൂവ്വമലയിൽ കുടുംബാഗം. മക്കൾ: ആൽബി, ഫിൽബി. മരുമക്കൾ സീന, ഡിൻസി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/211261/mulanthurutthi-pulikottil-pcabraham-passed-away)