---
title: "#accident | ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം"
english_title: "A #youngman met a #tragic end in a #bike #collision"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/211021/a-youngman-met-a-tragic-end-in-a-bike-collision"
published_at: "2024-06-09T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6665aaa9b8cc6_accident.jpg"
keywords: []
---

# #accident | ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **പത്തനംതിട്ട:** പന്തളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. തുമ്പമൺ വേലെന്റെ കിഴക്കതിൽ വീട്ടിൽ അരുൺ ആണ് മരിച്ചത്.

## Article Content

**പത്തനംതിട്ട:** പന്തളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. തുമ്പമൺ വേലെന്റെ കിഴക്കതിൽ വീട്ടിൽ അരുൺ ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി 11:30-ഓടെ തുമ്പമൺ ജങ്ഷന് സമീപത്താണ് അപകടമുണ്ടായത്. ഉടൻതന്നെ യുവാവിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/211021/a-youngman-met-a-tragic-end-in-a-bike-collision)