---
title: " #injured | കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 11 പേർക്ക് പരുക്കേറ്റു"
english_title: "11 #injured in #KSRTC #bus #collision"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/210718/11-injured-in-ksrtc-bus-collision"
published_at: "2024-06-08T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6663e5925f432_accident.jpg"
keywords: []
---

#  #injured | കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 11 പേർക്ക് പരുക്കേറ്റു

> **Lead Summary:** കൊല്ലം: കൊല്ലം എഴുകോൺ അമ്പലത്തുംകാലായിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 11 പേർക്ക് പരുക്കേറ്റു.

## Article Content

കൊല്ലം: കൊല്ലം എഴുകോൺ അമ്പലത്തുംകാലായിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 11 പേർക്ക് പരുക്കേറ്റു.

കൊല്ലത്തു നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ഓർഡിനറി ബസിൽ ഇടിക്കുകയായിരുന്നു.

പരുക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/210718/11-injured-in-ksrtc-bus-collision)