---
title: "#fire | വീടിനു തീപിടിച്ച് 4 മരണം"
english_title: "4 #dead in #house #fire"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/210699/4-dead-in-house-fire"
published_at: "2024-06-08T09:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6663d7992c6f0_dead.jpg"
keywords: []
---

# #fire | വീടിനു തീപിടിച്ച് 4 മരണം

> **Lead Summary:** **നെടുമ്പാശേരി :** അങ്കമാലിയില്‍ വീടിനു തീപിടിച്ച് 4 മരണം. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്.

## Article Content

**നെടുമ്പാശേരി :** അങ്കമാലിയില്‍ വീടിനു തീപിടിച്ച് 4 മരണം. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്.

ബിനീഷ്, ഭാര്യ അനു, മക്കളായ ജസ്മിന്‍, ജോസ്ന എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു തീപിടിത്തം.

വീട്ടില്‍ തീപടരുന്നത് കണ്ട് ജനക്കൂട്ടം ഓടിയെത്തുകയായിരുന്നു. തീ അണച്ചപ്പോഴേക്കും വീടിനുള്ളിലുള്ളവര്‍ വെന്തുമരിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/210699/4-dead-in-house-fire)