---
title: " cpim# പിറവത്ത്  സഖാവ് മണിമല രാമചന്ദ്രൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു"
english_title: "Comrade Manimala Ramachandran organized a memorial meeting"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/210252/comrade-manimala-ramachandran-organized-a-memorial-meeting"
published_at: "2024-06-06T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66615e2eea724_Untitled-1.jpg"
keywords: []
---

#  cpim# പിറവത്ത്  സഖാവ് മണിമല രാമചന്ദ്രൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു

> **Lead Summary:** **പിറവം.... പിറവത്ത് **സഖാവ് മണിമല രാമചന്ദ്രൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു. പിറവത്തും,മണീടിലും ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിക്കുകയും,കാൽനൂറ്റാണ്ടോളം കൂത്താട്ടുകുളം ഏരിയ കമ്മിറ്റിയാന്ഗങ്ങവും,വിവിധ ട്രേഡ് യൂണിയൻ ഭാരവാഹിയും ആയിരുന്ന എം ആർ ന്റെ മൂന്നാമത് അനുസ്മരണ യോഗം പി ബി രതീഷ് ഉത്‌ഘാടനം ചെയ്തു . 

## Article Content

**പിറവം.... പിറവത്ത് **സഖാവ് മണിമല രാമചന്ദ്രൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു. പിറവത്തും,മണീടിലും ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിക്കുകയും,കാൽനൂറ്റാണ്ടോളം കൂത്താട്ടുകുളം ഏരിയ കമ്മിറ്റിയാന്ഗങ്ങവും,വിവിധ ട്രേഡ് യൂണിയൻ ഭാരവാഹിയും ആയിരുന്ന എം ആർ ന്റെ മൂന്നാമത് അനുസ്മരണ യോഗം പി ബി രതീഷ് ഉത്‌ഘാടനം ചെയ്തു . 

പിറവം ലെനിൻ സെന്ററിൽ ചേർന്ന യോഗത്തിൽ  സി പി ഐ എം ലോക്കൽ കമ്മറ്റി സെക്രട്ടറി  വി ആർ സോമന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എൽ ടി ശ്രീധരൻ സ്വാഗതം പറഞ്ഞു.  യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സിഐടി യു കൂത്താട്ടുകുളം ഏരിയ സെക്രട്ടറിയും പിറവം മുനിസിപ്പൽ വൈസ് ചെയർമാനുമായ  കെ പി സലിം, പിറവം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്  സി കെ പ്രകാശ് എന്നിവർ സംസാരിച്ചു.യോഗത്തിന് ടി എൻ മഹേഷ് നന്ദി പറഞ്ഞു. യോഗത്തിൽ മണിമല രാമചന്ദ്രന്റ മകനും,സഹോദരങ്ങളും ,വിവിധ ട്രേഡ് യൂണിയൻ അംഗങ്ങളും,പാര്ടിയാന്ഗങ്ങളും പങ്കെടുത്തു  

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/210252/comrade-manimala-ramachandran-organized-a-memorial-meeting)