---
title: "#vegetablegarden | സ്‌കൂളിൽ പച്ചക്കറിത്തോട്ടം ഒരുക്കി"
english_title: "A #vegetablegarden was #prepared in the #school"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/209927/a-vegetablegarden-was-prepared-in-the-school"
published_at: "2024-06-05T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665fe44d4f4be_irubanam.jpg"
keywords: []
---

# #vegetablegarden | സ്‌കൂളിൽ പച്ചക്കറിത്തോട്ടം ഒരുക്കി

> **Lead Summary:** **ഇരുമ്പനം :** കേരള പെട്രോളിയം ആൻഡ്‌ ഗ്യാസ് വർക്കേഴ്സ് യൂണിയ (സിഐടിയു)ന്റെ നേതൃത്വത്തിൽ ഇരുമ്പനം ഹൈസ്‌കൂളിൽ ഒരുക്കിയ പച്ചക്കറിത്തോട്ടവും കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും സംസ്ഥാന ജനറൽ സെക്രട്ടറി എൻ കെ ജോർജ്‌ ഉദ്‌ഘാടനം ചെയ്തു.

## Article Content

**ഇരുമ്പനം :** കേരള പെട്രോളിയം ആൻഡ്‌ ഗ്യാസ് വർക്കേഴ്സ് യൂണിയ (സിഐടിയു)ന്റെ നേതൃത്വത്തിൽ ഇരുമ്പനം ഹൈസ്‌കൂളിൽ ഒരുക്കിയ പച്ചക്കറിത്തോട്ടവും കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും സംസ്ഥാന ജനറൽ സെക്രട്ടറി എൻ കെ ജോർജ്‌ ഉദ്‌ഘാടനം ചെയ്തു.

ടി എസ് ഉല്ലാസൻ, ബിനു സഹദേവൻ, കെ വി അനിൽകുമാർ, പി എ ബിജു, അനൂപ് ബോസ്, പ്രധാനാധ്യാപകൻ കെ വി റെനി, റോയി തിരുവാങ്കുളം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/209927/a-vegetablegarden-was-prepared-in-the-school)