---
title: "#wildelephant | ജനവാസമേഖലയിൽ കാട്ടനക്കൂട്ടം എത്തിയത് ജനങ്ങളെ ഭീതിയിലാക്കി"
english_title: "The #arrival of the #forest gang in the #residential area has #scared the #people"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/209732/the-arrival-of-the-forest-gang-in-the-residential-area-has-scared-the-people"
published_at: "2024-06-04T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665e8e172c2f2_elephant.jpg"
keywords: []
---

# #wildelephant | ജനവാസമേഖലയിൽ കാട്ടനക്കൂട്ടം എത്തിയത് ജനങ്ങളെ ഭീതിയിലാക്കി

> **Lead Summary:** **കോതമംഗലം :** കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ ജനവാസമേഖലയിൽ തിങ്കളാഴ്ച കാട്ടനക്കൂട്ടം എത്തിയത് ജനങ്ങളെ ഭീതിയിലാക്കി.

## Article Content

**കോതമംഗലം :** കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ ജനവാസമേഖലയിൽ തിങ്കളാഴ്ച കാട്ടനക്കൂട്ടം എത്തിയത് ജനങ്ങളെ ഭീതിയിലാക്കി.

ഉരുളൻതണ്ണി റോഡിൽ ഒന്നാംപാറയ്ക്കുസമീപമാണ്‌ കൊമ്പനും പിടിയും കുഞ്ഞുമടങ്ങിയ കാട്ടാനക്കൂട്ടം മണിക്കൂറോളം തമ്പടിച്ചത്. തുടർന്ന് ഉരുളൻതണ്ണി പുഴയിൽ നീരാടിയശേഷം കാട്ടിലേക്ക് മടങ്ങി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/209732/the-arrival-of-the-forest-gang-in-the-residential-area-has-scared-the-people)