---
title: "#LokSabhaElection2024 |കേരളത്തിൽ മാറി മറിഞ്ഞ് ലീ‍ഡ് നില; യുഡിഎഫ് മുന്നിൽ "
english_title: "In #Kerala, the #lead status has #changed; #UDF is #ahead"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/209723/in-kerala-the-lead-status-has-changed-udf-is-ahead"
published_at: "2024-06-04T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665e87641f83c_eelction.jpg"
keywords: []
---

# #LokSabhaElection2024 |കേരളത്തിൽ മാറി മറിഞ്ഞ് ലീ‍ഡ് നില; യുഡിഎഫ് മുന്നിൽ 

> **Lead Summary:** **തിരുവനന്തപുരം: ** ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി അര മണിക്കൂറിനോട് അടുക്കുമ്പോൾ കേരളത്തിൽ ലീഡ് നില മാറി മറിയുന്നു.

## Article Content

**തിരുവനന്തപുരം: ** ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി അര മണിക്കൂറിനോട് അടുക്കുമ്പോൾ കേരളത്തിൽ ലീഡ് നില മാറി മറിയുന്നു.

13 മണ്ഡലങ്ങളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു. 6 മണ്ഡലങ്ങളിൽ എൽഡിഎഫും.

തുടക്കത്തിൽ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപി ലീഡ് ചെയ്തെങ്കിലും പിന്നീട് പുറകോട്ട് പോയി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/209723/in-kerala-the-lead-status-has-changed-udf-is-ahead)