---
title: "#accident | സ്വകാര്യ ബസും ലോറും കൂട്ടിയിടിച്ച് അപകടം"
english_title: "#Accident #between #private #bus and #lorry"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/209491/accident-between-private-bus-and-lorry"
published_at: "2024-06-03T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d4a48d84d9_accidnt.jpg"
keywords: []
---

# #accident | സ്വകാര്യ ബസും ലോറും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** **പാലക്കാട്:** പാലക്കാട്-തൃശ്ശൂർ ദേശീയപാതയിൽ ചിതലിയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം.

## Article Content

**പാലക്കാട്:** പാലക്കാട്-തൃശ്ശൂർ ദേശീയപാതയിൽ ചിതലിയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം.

തമിഴ്നാട്ടിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയും ബാം​ഗ്ലൂരിൽ നിന്ന് വരികയായിരുന്ന സ്വകാര്യബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ ലോറി തലകീഴായി മറിഞ്ഞു. സ്വകാര്യബസിന്റെ മുൻവശം തകർന്നു. പുലർച്ചെ നാല് മണിയോടെ സംഭവിച്ച അപകടത്തിൽ ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/209491/accident-between-private-bus-and-lorry)