---
title: "#fire | ഭർത്താവ് ഭാര്യയെയും മകനെയും തീകൊളുത്തി;പൊളളലേറ്റ ഭർത്താവ് മരിച്ചു, ഭാര്യയും മകനും ചികിത്സയിൽ"
english_title: "The #husband set his wife and son on #fire; the #burnt #husband died, his #wife and son are #undergoing #treatment"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/209386/the-husband-set-his-wife-and-son-on-fire-the-burnt-husband-died-his-wife-and-son-are-undergoing-treatment"
published_at: "2024-06-02T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665c7e2951580_fire.jpg"
keywords: []
---

# #fire | ഭർത്താവ് ഭാര്യയെയും മകനെയും തീകൊളുത്തി;പൊളളലേറ്റ ഭർത്താവ് മരിച്ചു, ഭാര്യയും മകനും ചികിത്സയിൽ

> **Lead Summary:** തിരുവനന്തപുരം: വർക്കലയിൽ ഭർത്താവ് ഭാര്യയെയും മകനെയും തീകൊളുത്തി. തീപ്പൊള്ളലേറ്റ ഭർത്താവ് മരിച്ചു.

## Article Content

തിരുവനന്തപുരം: വർക്കലയിൽ ഭർത്താവ് ഭാര്യയെയും മകനെയും തീകൊളുത്തി. തീപ്പൊള്ളലേറ്റ ഭർത്താവ് മരിച്ചു.

ചെമ്മരുതി സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. ഭാര്യ ബിന്ദു (43) മകൻ അമൽ (17) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/209386/the-husband-set-his-wife-and-son-on-fire-the-burnt-husband-died-his-wife-and-son-are-undergoing-treatment)