---
title: "#arrest | ഭണ്ഡാരം കവർച്ച: പ്രതികൾ പിടിയിൽ "
english_title: "#Treasury #robbery: #Suspects #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/209197/treasury-robbery-suspects-arrested"
published_at: "2024-06-01T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665b2eb26f9e3_arrest.jpg"
keywords: []
---

# #arrest | ഭണ്ഡാരം കവർച്ച: പ്രതികൾ പിടിയിൽ 

> **Lead Summary:** **കോതമംഗലം :** ഭണ്ഡാരം കവർച്ചക്കേസിൽ നേര്യമംഗലം പിറക്കുന്നം പുത്തൻപുരയ്ക്കൽ പ്രവീൺ , നെല്ലിമറ്റം പോത്തുകുഴി പുത്തൻപുരയ്ക്കൽ വിഷ്ണു എന്നിവരെ പോത്താനിക്കാട് പൊലീസ് പിടികൂടി.

## Article Content

**കോതമംഗലം :** ഭണ്ഡാരം കവർച്ചക്കേസിൽ നേര്യമംഗലം പിറക്കുന്നം പുത്തൻപുരയ്ക്കൽ പ്രവീൺ , നെല്ലിമറ്റം പോത്തുകുഴി പുത്തൻപുരയ്ക്കൽ വിഷ്ണു എന്നിവരെ പോത്താനിക്കാട് പൊലീസ് പിടികൂടി.

18നു പുലർച്ചെ ‍ഞാറക്കാട് ചാപ്പലിന്റെ ഭണ്ഡാരം കവർന്ന കേസിലാണ് അറസ്റ്റ്. മറ്റ് ആരാധനാലയങ്ങളിലും ഇവർ സമാനരീതിയിൽ മോഷണം നടത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/209197/treasury-robbery-suspects-arrested)