---
title: "#drowned | കുളത്തിൽ കുളിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു"
english_title: "Two #students #drowned while #bathing in the #pool"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/208780/two-students-drowned-while-bathing-in-the-pool"
published_at: "2024-05-30T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6658b4b726473_drowned.jpg"
keywords: []
---

# #drowned | കുളത്തിൽ കുളിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

> **Lead Summary:** **തിരുവനന്തപുരം:** കുളത്തിൽ കുളിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു.

## Article Content

**തിരുവനന്തപുരം:** കുളത്തിൽ കുളിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു.

നേമം വെള്ളായണിയിലാണ് അപകടം. പത്താം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് ഇഹ്സാൻ (15), ബിലാൽ (15) എന്നിവരാണ് മരിച്ചത്.

വൈകിട്ട് അഞ്ചരയോടെയാണ് വെള്ളായണി പറക്കോടുള്ള കുളത്തിൽ ഇരുവരും കുളിക്കാൻ ഇറങ്ങിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/208780/two-students-drowned-while-bathing-in-the-pool)