#died | മകന്റെ മരണ വിവരമറിഞ്ഞ അമ്മ കുഴഞ്ഞു വീണ് മരിച്ചു

#died | മകന്റെ മരണ വിവരമറിഞ്ഞ അമ്മ കുഴഞ്ഞു വീണ് മരിച്ചു
May 28, 2024 09:46 AM | By Amaya M K

തിരുവനന്തപുരം: (piravomnews.in) മകന്റെ മരണ വിവരമറിഞ്ഞ അമ്മ കുഴഞ്ഞു വീണ് മരിച്ചു. മുക്കോല കരക്കാട്ട് കല്ലുവിള വീട്ടില്‍ ടി. സതീഷ്‌കുമാറി(56)ന്റെ മരണ വിവരം അറിഞ്ഞാണ് അമ്മ ബി.വസന്ത (76) മരിച്ചത്.

പ്രമേഹബാധിതനായി ഒരു മാസമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സതീഷ് കുമാര്‍ ഞായറാഴ്ച രാത്രി ഒന്‍പതിന് മരിക്കുകയായിരുന്നു.

വിവരം അറിഞ്ഞയുടന്‍ കുഴഞ്ഞുവീണ വസന്തയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി ഒന്നോടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

പരേതനായ തമ്പിയാണ് വസന്തയുടെ ഭര്‍ത്താവ്. മറ്റ് മക്കള്‍ ശ്രീകുമാരന്‍ തമ്പി, ശ്രീജ ലക്ഷ്മി, സജിത് തമ്പി. മരുമക്കള്‍: ജയശ്രീ, സുമിത, അശോക് പ്രസാദ് സെന്‍.

ജയശ്രീയാണ് സതീഷ് കുമാറിന്റെ ഭാര്യ. മക്കള്‍: ദേവനന്ദ, ദേവജിത്. 

The #mother #collapsed and #died after #hearing the news of her son's #death

Next TV

Related Stories
#Obituary | പുളിക്കമാലി നടുപറമ്പിൽ ജോർജ്ജ് എൻ.ഡി നിര്യതനായി.

Nov 26, 2024 03:35 PM

#Obituary | പുളിക്കമാലി നടുപറമ്പിൽ ജോർജ്ജ് എൻ.ഡി നിര്യതനായി.

പുളിക്കമാലി നടുപറമ്പിൽ ജോർജ്ജ് എൻ.ഡി (57)...

Read More >>
#founddead | ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ;  കൂടെ ഉണ്ടായിരുന്ന യുവാവിനെ കാണാനില്ല

Nov 26, 2024 03:19 PM

#founddead | ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ; കൂടെ ഉണ്ടായിരുന്ന യുവാവിനെ കാണാനില്ല

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് നടക്കാവ് പോലീസ് കേസെടുത്തു. ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. വിരലടയാള വിദഗ്ധരും സയിന്റിഫിക്ക് ടീമും ഉടൻ...

Read More >>
#babydeath | ആൾമറയില്ലാത്ത കിണറ്റിൽ വീണ്  നാല് വയസ്സുകാരൻ മരിച്ചു

Nov 26, 2024 02:55 PM

#babydeath | ആൾമറയില്ലാത്ത കിണറ്റിൽ വീണ് നാല് വയസ്സുകാരൻ മരിച്ചു

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ ആൾമറയില്ലാത്ത കിണറ്റിൽ...

Read More >>
#Obituary | പാറശ്ശേരി ഞാറക്കാട്ടിൽ ചിന്നമ്മ തോമസ് അന്തരിച്ചു.

Nov 25, 2024 05:20 PM

#Obituary | പാറശ്ശേരി ഞാറക്കാട്ടിൽ ചിന്നമ്മ തോമസ് അന്തരിച്ചു.

പാറശ്ശേരി, ഞാറക്കാട്ടിൽ തോമസിന്റെ ഭാര്യ ചിന്നമ്മ അന്തരിച്ചു....

Read More >>
#Obituary | പി. പി. പൗലോസ്  തേക്കുംകാട്ടിൽ നിര്യാതനായി.

Nov 25, 2024 04:24 PM

#Obituary | പി. പി. പൗലോസ് തേക്കുംകാട്ടിൽ നിര്യാതനായി.

തേക്കുംകാട്ടിൽ പി. പി. പൗലോസ് (സാജു 52)...

Read More >>
#Obituary | ഇലഞ്ഞി ആലപുരം പുത്തൻപുരയ്ക്കൽ തങ്കമ്മ നിര്യാതയായി.

Nov 25, 2024 04:12 PM

#Obituary | ഇലഞ്ഞി ആലപുരം പുത്തൻപുരയ്ക്കൽ തങ്കമ്മ നിര്യാതയായി.

ഇലഞ്ഞി ആലപുരം പുത്തൻപുരയ്ക്കൽ തങ്കമ്മ നിര്യാതയായി....

Read More >>
Top Stories










News Roundup