---
title: "#death | പിറവം ഓണക്കൂർ മാധവൻ കുടിലിൽ നിര്യാതനായി "
english_title: "piravom and #passed #away in #Onakure #Madhavan kudilil"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/207897/piravom-and-passed-away-in-onakure-madhavan-kudilil"
published_at: "2024-05-27T13:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66543981bdf98_death.jpg"
keywords: []
---

# #death | പിറവം ഓണക്കൂർ മാധവൻ കുടിലിൽ നിര്യാതനായി 

> **Lead Summary:** **പിറവം : ** ഓണക്കൂർ മാധവൻ കുടിലിൽ നിര്യാതനായി.

## Article Content

**പിറവം : ** ഓണക്കൂർ മാധവൻ കുടിലിൽ നിര്യാതനായി.

ഭാര്യ; അമ്മിണി, മുളകുളം കൊച്ചുവീട്ടിൽ കുടുംബാംഗം. മകൻ അജയൻ ( ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ്) മരുമകൾ അജിത.

സംസ്കാരം ഇന്ന് 4 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/207897/piravom-and-passed-away-in-onakure-madhavan-kudilil)