---
title: "#shockdeath | മാങ്ങ പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു"
english_title: "The #youngman #died of #shock while #picking #mangoes"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/207365/the-youngman-died-of-shock-while-picking-mangoes"
published_at: "2024-05-24T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6650a5f83780b_death.jpg"
keywords: []
---

# #shockdeath | മാങ്ങ പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

> **Lead Summary:** കൊല്ലം: അഞ്ചലില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് അഞ്ചല്‍ സ്വദേശി മനോജ് ആണ് മരിച്ചത്. 

## Article Content

കൊല്ലം: അഞ്ചലില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് അഞ്ചല്‍ സ്വദേശി മനോജ് ആണ് മരിച്ചത്. 

ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. ഇരുമ്പ് തോട്ടിയാണ് മാങ്ങ പറിക്കുന്നതിനായി മനോജ് ഉപയോഗിച്ചത്. കമ്പി വൈദ്യുതിലൈനില്‍ കുരുങ്ങിയതാണ് അപകട കാരണം. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/207365/the-youngman-died-of-shock-while-picking-mangoes)