കാഞ്ഞിരമറ്റത്ത് കുടിവെള്ള ക്ഷാമം,വാൽവ് പൂട്ടാൻ എത്തിയ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ ജനപ്രതിനിധികൾ തടഞ്ഞു

കാഞ്ഞിരമറ്റത്ത് കുടിവെള്ള ക്ഷാമം,വാൽവ് പൂട്ടാൻ എത്തിയ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ ജനപ്രതിനിധികൾ തടഞ്ഞു
Jan 14, 2022 09:46 AM | By Piravom Editor

ആമ്പല്ലൂർ.... കുടിവെള്ള ക്ഷാമം,കാഞ്ഞിരമറ്റം വാട്ടർ ടാങ്കിൽ നിന്നുള്ള കുടിവെള്ള വിതരണ പൈപ്പ് ലോക്ക് ചെയ്യാനെത്തിയ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധിളെ തടഞ്ഞു.

ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള വിതരണം തടസപ്പെടുത്തി ഉദയംപേരൂർ പഞ്ചായത്തിലേക്ക് മുഴുവൻ സമയവും വെള്ളം നൽകാനുള്ള ഉദ്യോഗസ്ഥരുടെ നീക്കമാണ് ഇവർ തടഞ്ഞത് 'ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീപത്മാകരൻ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബിനു പുത്തേ ത്ത് മ്യാലിൽ, മെമ്പർമാരായ ജെസി ജോയി, സുനിത സണ്ണി, അസീന ഷാ മൽ, ജയന്തി റാവു എന്നിവരുടെ നേതൃത്വത്തിലാണ് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റൻ്റ് എൻജിനീയർ എന്നിവരെ തടഞ്ഞത്.

ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ് ഇതിനിടയിലാണ് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം വെള്ളം കിട്ടുന്നത് മുടക്കാനെത്തിയതെന്നും ജനപ്രതിനിധികൾ ആരോപിച്ചു

Drinking water shortage in Kanjiramattam

Next TV

Related Stories
#Manojdeath | മനോജിന്റെ മരണത്തിന് ഇടയാക്കിയ വടം കെട്ടിയത് ഡിജിപിയുടെ നിർദേശം ലംഘിച്ച്; വഴിതിരിയാൻ ബോർഡുമില്ല

Apr 16, 2024 08:19 PM

#Manojdeath | മനോജിന്റെ മരണത്തിന് ഇടയാക്കിയ വടം കെട്ടിയത് ഡിജിപിയുടെ നിർദേശം ലംഘിച്ച്; വഴിതിരിയാൻ ബോർഡുമില്ല

വഴി തിരിഞ്ഞു പോകണമെന്ന നിർദേശമുള്ള ബോർഡ്, ട്രാഫിക് നിയന്ത്രിക്കേണ്ട സ്ഥലം എത്തുന്നതിനു മുൻപ് കൃത്യമായി സ്ഥാപിക്കണമെന്നും ഉത്തരവിൽ...

Read More >>
#gangattack | വിനോദ സഞ്ചാരികൾക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം

Apr 16, 2024 08:01 PM

#gangattack | വിനോദ സഞ്ചാരികൾക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം

എറണാകുളം ചെറായിയിൽ നിന്നും എത്തിയ സഞ്ചാരികൾക്ക് നേരെയാണ് അക്രമണമുണ്ടായത്. വിനോദസഞ്ചാരികൾ മൂന്നാർ പൊലീസിൽ പരാതി...

Read More >>
#actressassaultcase | നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും കോടതിയിൽ തിരിച്ചടി

Apr 16, 2024 07:46 PM

#actressassaultcase | നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും കോടതിയിൽ തിരിച്ചടി

എന്നാൽ മൗലികാവകാശം ലംഘിക്കപ്പെട്ടതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും മൊഴി നൽകേണ്ടതില്ലെന്ന് പറയാൻ പ്രതിക്ക് അവകാശമില്ലെന്ന് അതിജീവിത...

Read More >>
#murder | മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജൻ കുത്തി കൊന്നു

Apr 16, 2024 07:35 PM

#murder | മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജൻ കുത്തി കൊന്നു

പിന്നീട് അനുജൻ തന്നെയാണ് രംഗസ്വാമിയെ ആശുപത്രിയിലെത്തിച്ചത്. മദ്യപിച്ച് കാല് തെന്നി മുള്ള് വേലിയിൽ വീണെന്നാണ് ആശുപത്രി അധികൃതരോട്...

Read More >>
#founddead | വയോധികയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Apr 15, 2024 07:46 PM

#founddead | വയോധികയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക്...

Read More >>
#accident | സ്വകാര്യ ബസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചു നാലു പേർക്ക് ഗുരുതര പരിക്ക്

Apr 15, 2024 07:33 PM

#accident | സ്വകാര്യ ബസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചു നാലു പേർക്ക് ഗുരുതര പരിക്ക്

ആശുപത്രിയിൽനിന്നു മടങ്ങുകയായിരുന്ന കുടുംബമാണ് ഓട്ടോയിൽ...

Read More >>
Top Stories










News Roundup