---
title: "#founddead | കടവന്ത്രയിൽ കിണറ്റിനുള്ളിൽ മൃതദേഹം കണ്ടെത്തി"
english_title: "A #dead #body was #found inside a well in #Kadavantra"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/206634/a-dead-body-was-found-inside-a-well-in-kadavantra"
published_at: "2024-05-21T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c5aa240f44_dead.jpg"
keywords: []
---

# #founddead | കടവന്ത്രയിൽ കിണറ്റിനുള്ളിൽ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കൊച്ചി:** കടവന്ത്രയിൽ കിണറ്റിനുള്ളിൽ മൃതദേഹം കണ്ടെത്തി.

## Article Content

**കൊച്ചി:** കടവന്ത്രയിൽ കിണറ്റിനുള്ളിൽ മൃതദേഹം കണ്ടെത്തി.

ഒഡീഷ സ്വദേശി മനോജ് കുമാർ ഐസ്വാൾ (34) ആണ് മരിച്ചത്. സംഭവത്തിൽ പൊലീസ് പരിശോധന നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/206634/a-dead-body-was-found-inside-a-well-in-kadavantra)