---
title: "#Complaint | രണ്ടു പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി"
english_title: "#Complaint that #two #girls are #missing"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/205877/complaint-that-two-girls-are-missing"
published_at: "2024-05-17T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66476ad148875_police.jpg"
keywords: []
---

# #Complaint | രണ്ടു പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി

> **Lead Summary:** **പാലക്കാട്:** പാലക്കാട് തെങ്കരയിൽ രണ്ടു പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി. മൂന്നിലും നാലിലും പഠിക്കുന്ന കുട്ടികളെയാണ് കാണാതായിരിക്കുന്നത്.

## Article Content

**പാലക്കാട്:** പാലക്കാട് തെങ്കരയിൽ രണ്ടു പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി. മൂന്നിലും നാലിലും പഠിക്കുന്ന കുട്ടികളെയാണ് കാണാതായിരിക്കുന്നത്.

മൂന്നാം ക്ലാസിൽ പഠിക്കുന്ന അനുപ്രിയ, നാലാം ക്ലാസുകാരി അൽന എന്നിവരെ രാവിലെ മുതലാണ് കാണാതായത്. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/205877/complaint-that-two-girls-are-missing)