---
title: "#arrest | കടയിൽ കയറി കുത്തിക്കൊന്ന സംഭവം; പ്രതി പിടിയിൽ "
english_title: "The #stabbing #incident in the #shop; #Accused in #custody"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/205761/the-stabbing-incident-in-the-shop-accused-in-custody"
published_at: "2024-05-17T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6646f4d8cbeb3_arrest4.jpg"
keywords: []
---

# #arrest | കടയിൽ കയറി കുത്തിക്കൊന്ന സംഭവം; പ്രതി പിടിയിൽ 

> **Lead Summary:** **ഫോ​ർ​ട്ട്​​കൊ​ച്ചി :** സൗ​ദി സെൻറ് ആ​ൻ​റ​ണീ​സ് സ്കൂ​ളി​നു സ​മീ​പ​ത്തെ ക​ടയി​ൽ ക​യ​റി ക​ട ന​ട​ത്തി​പ്പു​കാ​ര​നാ​യ മൂ​ല​ങ്കു​ഴി ക​രു​വേ​ലി​പ്പ​റ​മ്പി​ൽ ബി​നോ​യ് സ്റ്റാ​ൻ​ലി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ.

## Article Content

**ഫോ​ർ​ട്ട്​​കൊ​ച്ചി :** സൗ​ദി സെൻറ് ആ​ൻ​റ​ണീ​സ് സ്കൂ​ളി​നു സ​മീ​പ​ത്തെ ക​ടയി​ൽ ക​യ​റി ക​ട ന​ട​ത്തി​പ്പു​കാ​ര​നാ​യ മൂ​ല​ങ്കു​ഴി ക​രു​വേ​ലി​പ്പ​റ​മ്പി​ൽ ബി​നോ​യ് സ്റ്റാ​ൻ​ലി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ.

മു​ണ്ടം​വേ​ലി അ​ത്തി​പൊ​ഴി​യി​ൽ പു​ത്ത​ൻ പാ​ട​ത്ത് വീ​ട്ടി​ൽ അ​ല​ൻ ജോ​സി​നെ (24) ആ​ണ് തോ​പ്പും​പ​ടി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ വ്യാ​​ഴാ​ഴ്ച ഉ​ച്ച​യോ​ടെ അ​ത്തി​പൊ​ഴി ഭാ​ഗ​ത്തു​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/205761/the-stabbing-incident-in-the-shop-accused-in-custody)