---
title: "#drivingtest | ആലുവയിൽ ഡ്രൈവിങ്‌ ടെസ്‌റ്റിനെത്തിയത്‌ മൂന്നുപേർ"
english_title: "#Three #people #appeared for the #drivingtest in #Aluva"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/205317/three-people-appeared-for-the-drivingtest-in-aluva"
published_at: "2024-05-15T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6644378542184_driving.jpg"
keywords: []
---

# #drivingtest | ആലുവയിൽ ഡ്രൈവിങ്‌ ടെസ്‌റ്റിനെത്തിയത്‌ മൂന്നുപേർ

> **Lead Summary:** തൃക്കാക്കര : ആലുവയിൽ ചൊവ്വാഴ്ച ഡ്രൈവിങ്‌ ടെസ്‌റ്റിനെത്തിയത്‌ മൂന്നുപേർ. രണ്ടുപേർ ടെസ്റ്റ്‌ വിജയിച്ചു.

## Article Content

തൃക്കാക്കര : ആലുവയിൽ ചൊവ്വാഴ്ച ഡ്രൈവിങ്‌ ടെസ്‌റ്റിനെത്തിയത്‌ മൂന്നുപേർ. രണ്ടുപേർ ടെസ്റ്റ്‌ വിജയിച്ചു.

മട്ടാഞ്ചേരിയിൽ നേവി ഉദ്യോഗസ്ഥൻ ടെസ്റ്റിന്‌ എത്തിയെങ്കിലും ജയിക്കാനായില്ല.

കാക്കനാട്ട്‌, ടെസ്റ്റിനുള്ള 33 പേരുടെ ലിസ്റ്റുമായി എംവിഐ എ ആർ രാജേഷ്, വി ഐ അസീം, ഇ ബിജു എന്നിവരുടെ നേതൃത്വത്തിൽ ഗ്രൗണ്ടിലെത്തി. എന്നാൽ, ആരും ഇല്ലാത്തതിനാൽ മടങ്ങി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/205317/three-people-appeared-for-the-drivingtest-in-aluva)