---
title: " #temple | സ്വ​ന്തം മാ​താ​വി​ന്‍റെ പേ​രി​ൽ ക്ഷേ​ത്രം നി​ർ​മി​ച്ച ഒ​രു ഡോ​ക്ട​റു​ണ്ട്​ മൂ​വാ​റ്റു​പു​ഴ​യി​ൽ"
english_title: "There is a #doctor who #built a #temple in the #name of his #own #mother in #Muvatupuzha"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/204802/there-is-a-doctor-who-built-a-temple-in-the-name-of-his-own-mother-in-muvatupuzha"
published_at: "2024-05-12T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664077ed22882_temple.jpg"
keywords: []
---

#  #temple | സ്വ​ന്തം മാ​താ​വി​ന്‍റെ പേ​രി​ൽ ക്ഷേ​ത്രം നി​ർ​മി​ച്ച ഒ​രു ഡോ​ക്ട​റു​ണ്ട്​ മൂ​വാ​റ്റു​പു​ഴ​യി​ൽ

> **Lead Summary:** **മൂ​വാ​റ്റു​പു​ഴ : ** സ്വ​ന്തം മാ​താ​വി​ന്‍റെ പേ​രി​ൽ ക്ഷേ​ത്രം നി​ർ​മി​ച്ച ഒ​രു ഡോ​ക്ട​റു​ണ്ട്​ മൂ​വാ​റ്റു​പു​ഴ​യി​ൽ. മ​രി​ച്ചു​പോ​യ മാ​താ​വാ​ണ് ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന പ്ര​തി​ഷ്ഠ.

## Article Content

**മൂ​വാ​റ്റു​പു​ഴ : ** സ്വ​ന്തം മാ​താ​വി​ന്‍റെ പേ​രി​ൽ ക്ഷേ​ത്രം നി​ർ​മി​ച്ച ഒ​രു ഡോ​ക്ട​റു​ണ്ട്​ മൂ​വാ​റ്റു​പു​ഴ​യി​ൽ. മ​രി​ച്ചു​പോ​യ മാ​താ​വാ​ണ് ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന പ്ര​തി​ഷ്ഠ.

പേ​ഴ​ക്കാ​പ്പി​ള്ളി സ​ബ​യ്ൻ​സ് ആ​ശു​പ​ത്രി​യി​ലെ കു​ട്ടി​ക​ളു​ടെ ഡോ​ക്ട​ർ ജ​യ​ന്ത് ജ​യ​രാ​ജാ​ണ് ജ​ന്മ​നാ​ടാ​യ ത​മി​ഴ്​​നാ​ട്​ ക​മ്പ​ത്ത്​ മാ​താ​വി​ന്‍റെ പേ​രി​ൽ ക്ഷേ​ത്രം പ​ണി​ക​ഴി​പ്പി​ച്ച​ത്. 13 വ​ർ​ഷ​മാ​യി ഇ​വി​ടെ പീ​ഡി​യാ​ട്രീ​ഷ്യ​നാ​ണ് ജ​യ​ന്ത്. ഭാ​ര്യ മ​ഹാ​ല​ക്ഷ്മി​യും ഇ​വി​ടെ ഡോ​ക്ട​റാ​ണ്.

ക​മ്പം സു​രു​ളി മ​ല​യി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പം ഒ​രേ​ക്ക​റി​ലാ​ണ് 85 അ​ടി ഉ​യ​ര​മു​ള്ള ക്ഷേ​ത്രം. ശ​ക്തി മി​ഹ അ​ന്നൈ ശ്രീ​ജ​യ​മീ​ന ക്ഷേ​​ത്രം എ​ന്നാ​ണ് ഇ​തി​നു പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വ​നി​ത ദി​ന​ത്തി​ൽ പ്ര​തി​ഷ്‌​ഠ ന​ട​ത്തി​യ ക്ഷേ​ത്ര​ത്തി​ൽ മാ​തൃ​ദി​ന​ത്തി​ൽ പ്രത്യേ​ക പൂ​ജ​ക​ൾ ന​ട​ക്കും. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/204802/there-is-a-doctor-who-built-a-temple-in-the-name-of-his-own-mother-in-muvatupuzha)