#poisoning | പ​തി​വി​ന് വി​പ​രീ​ത​മാ​യി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പേ​വി​ഷ​ബാ​ധ​ക്കു​ള്ള വാ​ക്സി​ൻ സ്റ്റോ​ക്കു​ണ്ടാ​യി​രു​ന്ന​ത് തു​ണ​യാ​യി

#poisoning | പ​തി​വി​ന് വി​പ​രീ​ത​മാ​യി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പേ​വി​ഷ​ബാ​ധ​ക്കു​ള്ള വാ​ക്സി​ൻ സ്റ്റോ​ക്കു​ണ്ടാ​യി​രു​ന്ന​ത് തു​ണ​യാ​യി
May 10, 2024 03:41 PM | By Amaya M K

മൂ​വാ​റ്റു​പു​ഴ : (piravomnews.in) പ​തി​വി​ന് വി​പ​രീ​ത​മാ​യി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പേ​വി​ഷ​ബാ​ധ​ക്കു​ള്ള വാ​ക്സി​ൻ സ്റ്റോ​ക്കു​ണ്ടാ​യി​രു​ന്ന​ത് നാ​യു​ടെ ക​ടി​യേ​റ്റ്​ എ​ത്തി​യ​വ​ർ​ക്ക് തു​ണ​യാ​യി.

മി​ക്ക സ​മ​യ​ങ്ങ​ളി​ലും ഇ​വി​ടെ പേ​വി​ഷ വാ​ക്സി​നു​ക​ൾ സ്റ്റോ​ക്കു​ണ്ടാ​കാ​റി​ല്ലാ​യി​രു​ന്നു.

എ​ന്നാ​ൽ വ്യാ​ഴാ​ഴ്ച ഇ​വി​ടെ 63 പേ​ർ​ക്ക് ന​ൽ​കാ​നു​ള്ള പേ​വി​ഷ​ബാ​ധ വാ​ക്സി​നു​ക​ളും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ളു​മു​ണ്ടാ​യി​രു​ന്ന​ത് ആ​ശ്വാ​സ​മാ​യി.

ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​പി. എ​ൽ​ദോ​സും ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ പി.​എം. അ​ബ്ദു​ൽ​സ​ലാ​മും അ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​വ​ർ​ക്ക് സ​ഹാ​യ​ങ്ങ​ളു​മാ​യി സ്ഥ​ല​ത്തെ​ത്തി. 

#Contrary to the #norm, the #general #hospital has a case of #poisoning. Xin stock was #helpful.

Next TV

Related Stories
#agriculture | കൃഷിക്കൊപ്പം കളമശേരി ; 327 കോടിയുടെ കൃഷിവികസന പദ്ധതി തയ്യാർ

May 20, 2024 08:54 AM

#agriculture | കൃഷിക്കൊപ്പം കളമശേരി ; 327 കോടിയുടെ കൃഷിവികസന പദ്ധതി തയ്യാർ

ആലങ്ങാട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മന്ത്രി ഡിപിആർ പ്രകാശിപ്പിച്ചു. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ്...

Read More >>
#handedover | കളഞ്ഞുകിട്ടിയ ഒന്നരപ്പവന്റെ മാല ഉടമസ്ഥനെ ഏൽപ്പിച്ചു

May 20, 2024 08:46 AM

#handedover | കളഞ്ഞുകിട്ടിയ ഒന്നരപ്പവന്റെ മാല ഉടമസ്ഥനെ ഏൽപ്പിച്ചു

നഷ്ടപ്പെട്ടത് സിസിടിവിയിൽ പതിഞ്ഞിരുന്നില്ല. ഓടക്കാലി പി എൻ കൃഷ്ണൻനായർ സ്മാരകമന്ദിരത്തിൽ നടന്ന ചടങ്ങിൽ യൂസഫ്, ഉടമയ്ക്ക് മാല...

Read More >>
#Jishamurdercase | ജിഷ വധക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

May 20, 2024 08:37 AM

#Jishamurdercase | ജിഷ വധക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

എന്നാൽ വധശിക്ഷ നടപ്പാക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലും ഇന്ന്...

Read More >>
#SeaportAirportRoad | സീപോർട്ട്–-എയർപോർട്ട് റോഡ് ; അവസാനകടമ്പയും നീങ്ങി ,നിർമാണത്തിന്‌ നടപടികൾ ആരംഭിക്കും

May 20, 2024 08:32 AM

#SeaportAirportRoad | സീപോർട്ട്–-എയർപോർട്ട് റോഡ് ; അവസാനകടമ്പയും നീങ്ങി ,നിർമാണത്തിന്‌ നടപടികൾ ആരംഭിക്കും

എൻഎഡിയിൽനിന്ന് വിട്ടുകിട്ടേണ്ട 2.4967 ഹെക്ടർ ഭൂമി റോഡ് നിർമാണത്തിന് അനുവദിച്ച് മാർച്ചിൽ രാഷ്ട്രപതിയുടെ ഉത്തരവും...

Read More >>
#protest | മലയിൽനിന്ന് മണ്ണെടുത്ത് താഴ്ന്നപ്രദേശങ്ങൾ നികത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍

May 20, 2024 08:23 AM

#protest | മലയിൽനിന്ന് മണ്ണെടുത്ത് താഴ്ന്നപ്രദേശങ്ങൾ നികത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍

കോഴിഫാമിനുവേണ്ടി മണ്ണടിച്ച് നികത്തിയിട്ട് പ്ലൈവുഡ് ഫാക്ടറി തുടങ്ങാനാണ് ഉടമയുടെ ലക്ഷ്യമെന്ന് നാട്ടുകാർ...

Read More >>
#heavyrain | കനത്ത മഴ ; മലയാറ്റൂരിൽ കുളത്തിന്റെ പാർശ്വഭിത്തി ഇടിഞ്ഞു

May 20, 2024 08:12 AM

#heavyrain | കനത്ത മഴ ; മലയാറ്റൂരിൽ കുളത്തിന്റെ പാർശ്വഭിത്തി ഇടിഞ്ഞു

പഞ്ചായത്തിലെ നടുവട്ടം മുണ്ടങ്ങാമറ്റം റോഡിലെ കുന്നിലങ്ങാടി സാമൂഹ്യ ജലസേചനപദ്ധതിയുടെ കുളത്തിന്റെ വശമാണ് ഇടിഞ്ഞത്....

Read More >>
Top Stories










News Roundup