---
title: "#accident | കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു,മൂന്നു പേർക്കു ഗുരുതര പരുക്ക്"
english_title: "Car #collision #accident; One #person #died and three others were #seriously #injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/204350/car-collision-accident-one-person-died-and-three-others-were-seriously-injured"
published_at: "2024-05-10T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663db1b78ccdf_accident.jpg"
keywords: []
---

# #accident | കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു,മൂന്നു പേർക്കു ഗുരുതര പരുക്ക്

> **Lead Summary:** പത്തനംതിട്ട: എംസി റോഡിൽ ഏനാത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 

## Article Content

പത്തനംതിട്ട: എംസി റോഡിൽ ഏനാത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 

മൂന്നു പേർക്കു ഗുരുതര പരുക്ക്. പത്തനാപുരം തലവൂർ പാണ്ടിത്തിട്ട സ്വദേശിനി ഗോപിക (27) ആണു മരിച്ചത് .

ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന രാധാകൃഷ്ണൻ (66), രാധാമണി (57), രഞ്ജിത്ത് (35) എന്നിവർക്കാണു പരുക്കേറ്റത്. പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/204350/car-collision-accident-one-person-died-and-three-others-were-seriously-injured)