#water | കുടിവെള്ളവിതരണക്കുഴലുകൾ തകർന്ന് ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലം പാഴായിട്ടും നടപടിയില്ല

#water | കുടിവെള്ളവിതരണക്കുഴലുകൾ തകർന്ന് ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലം പാഴായിട്ടും നടപടിയില്ല
May 7, 2024 10:15 AM | By Amaya M K

അങ്കമാലി : (piravomnews.in) കറുകുറ്റി പഞ്ചായത്തിൽ മുന്നൂർപ്പിള്ളിമുതൽ കറുകുറ്റിവരെ പൊതുമരാമത്ത് റോഡിലും പഞ്ചായത്ത് റോഡിലും മറ്റിടങ്ങളിലുമായി കുടിവെള്ളവിതരണക്കുഴലുകൾ തകർന്ന് ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലം പാഴായിട്ടും നടപടിയില്ല.

ഇതിൽ പ്രതിഷേധിച്ച് സിപിഐ എം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ അങ്കമാലി വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. ഞാലൂക്കര ഭാഗത്ത് ഒരാഴ്ചയായി കുടിവെള്ളവിതരണം നിലച്ചിരിക്കുകയാണ്‌.

നിരവധിതവണ വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ടിട്ടും അറ്റകുറ്റപ്പണി നടത്തുന്നില്ല.ഇതുമൂലം മാസങ്ങളായി കുടിവെള്ളം പാഴാവുകയാണ്.

ഏരിയ സെക്രട്ടറി കെ കെ ഷിബു, കറുകുറ്റി ലോക്കൽ സെക്രട്ടറി കെ പി അനീഷ്, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ്‌ റോജിസ് മുണ്ടപ്ലാക്കൽ, ജോണി മൈപ്പാൻ, ആൽബി വർഗീസ്, മേരി ആന്റണി, രനിത ഷാബു, ജിഷ സുനിൽ എന്നിവരും പ്രവർത്തകരും ഉപരോധത്തിൽ പങ്കെടുത്തു.

മൂന്ന് ദിവസത്തിനകം പരിഹാരം കാണുമെന്ന് എൻജിനിയറും അസിസ്‌റ്റന്റ്‌ എൻജിനിയറും ഉറപ്പുനൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.

No #action has been #taken even though #thousands of #liters of #fresh #water has been #wasted due to #broken #drinking #water #supply pipes

Next TV

Related Stories
#moovattupuzha | സൗ​രോ​ർ​ജ ബൈ​ക്ക് നി​ർ​മി​ച്ച് ഇ​ലാ​ഹി​യ എ​ൻ​ജി​നീ​യറി​ങ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ

May 19, 2024 11:10 AM

#moovattupuzha | സൗ​രോ​ർ​ജ ബൈ​ക്ക് നി​ർ​മി​ച്ച് ഇ​ലാ​ഹി​യ എ​ൻ​ജി​നീ​യറി​ങ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ

ര​ണ്ട് കോം​പാ​ക്ട് സോ​ളാ​ർ പാ​ന​ൽ ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ബി.​എ​ൽ.​സി മോ​ട്ടോ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ബൈ​ക്കി​ന്‍റെ...

Read More >>
 #arrest | ഡ്രൈ​വ​റെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലെ പ്ര​തി​യെ തൃ​ക്കാ​ക്ക​ര പൊ​ലീ​സ് പി​ടി​കൂ​ടി

May 19, 2024 10:56 AM

#arrest | ഡ്രൈ​വ​റെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലെ പ്ര​തി​യെ തൃ​ക്കാ​ക്ക​ര പൊ​ലീ​സ് പി​ടി​കൂ​ടി

തു​ട​ർ​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​യ പ്ര​തി ഷെ​ഫീ​ഖ്​ ക​ത്തി​കൊണ്ട്...

Read More >>
#fire | കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

May 19, 2024 10:40 AM

#fire | കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

എമർജൻസി വാതിലിലൂടെ ഒഴിപ്പിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് യാത്രക്കാരിൽ ചിലർക്ക് നിസ്സാര...

Read More >>
#arrest | നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ

May 19, 2024 10:33 AM

#arrest | നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ

ഭര്‍ത്താവ് രാജേഷിന്റെ അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് വിശദീകരണം....

Read More >>
#Murdercase | യുവാവിനെ കുത്തിക്കൊന്ന സംഭവം; കൊലയ്ക്ക് പിന്നിലെ പക വെളിപ്പെടുത്തി പ്രതി

May 18, 2024 07:30 PM

#Murdercase | യുവാവിനെ കുത്തിക്കൊന്ന സംഭവം; കൊലയ്ക്ക് പിന്നിലെ പക വെളിപ്പെടുത്തി പ്രതി

പല തവണ കുത്തി മരണം ഉറപ്പാക്കി ഒന്നും സംഭവിക്കാത്ത മട്ടിലാണ് അലൻ തിരിച്ചുപോകുന്നത്. ബിനോയി നിലത്തു വീണ ശേഷവും പലതവണ അലൻ കത്തികൊണ്ട്...

Read More >>
#jishamurder|പെരുമ്പാവൂര്‍ ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച

May 18, 2024 07:15 PM

#jishamurder|പെരുമ്പാവൂര്‍ ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച

ഈ അപ്പീലായിരിക്കും തിങ്കളാഴ്ച കോടതി ആദ്യം പരിഗണിക്കുക. നിലവിലെ നിയമം അനുസരിച്ച് വിചാരണ കോടതി വധശിക്ഷ വിധിച്ചാല്‍ അതിന് ഹൈക്കോടതിയുടെ അനുമതി...

Read More >>
Top Stories










GCC News