---
title: "#accident | ദേശിയ പാതയിൽ കയറിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം"
english_title: "#Bicyclist gets #entangled in a rope on #national #highway"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/203406/bicyclist-gets-entangled-in-a-rope-on-national-highway"
published_at: "2024-05-06T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663861be2f074_accidnt.jpg"
keywords: []
---

# #accident | ദേശിയ പാതയിൽ കയറിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

> **Lead Summary:** **ആലപ്പുഴ:** ദേശിയ പാതയിൽ കയറിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. 

## Article Content

**ആലപ്പുഴ:** ദേശിയ പാതയിൽ കയറിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. 

ആലപ്പുഴ പാതിരപ്പള്ളിയിലാണ് അപകടം നടന്നത്. തകഴി സ്വദേശി ഹരികുമാർ (53) ആണ് മരിച്ചത്. ഓട്ടോറിക്ഷ കയറിൽ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ ഓട്ടോ തട്ടി കയറിൽ കുരുങ്ങിയാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/203406/bicyclist-gets-entangled-in-a-rope-on-national-highway)