#missingcase | കോതമംഗലത്ത് കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ മൂന്നാറിൽ കണ്ടെത്തി

#missingcase | കോതമംഗലത്ത് കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ മൂന്നാറിൽ കണ്ടെത്തി
May 2, 2024 12:29 PM | By Amaya M K

കൊച്ചി : (piravomnews.in) കാണാതായ കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പൈങ്ങോട്ടൂർ സ്വദേശി ഷാജി പോളിനെ കണ്ടെത്തി. 

മൂന്നാറിൽ നിന്നാണ് ഷാജി പോളിനെ കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു.

കഴിഞ്ഞ ദിവസം ജോലിക്കായി കോതമംഗലം സ്റ്റേഷനിലേക്ക് പുറപ്പെട്ട ഷാജിയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാതാകുകയായിരുന്നു.

ഇതോടെ പരിഭ്രാന്തരായ കുടുംബം പോത്താനിക്കാട് സ്റ്റേഷനില്‍ പരാതി നല്‍കി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നാറിൽ കണ്ടെത്തിയത്. 

The #police #officer who went #missing in #Kothamangalam was #found in #Munnar

Next TV

Related Stories
#arrest | കടയിൽ കയറി കുത്തിക്കൊന്ന സംഭവം; പ്രതി പിടിയിൽ

May 17, 2024 11:38 AM

#arrest | കടയിൽ കയറി കുത്തിക്കൊന്ന സംഭവം; പ്രതി പിടിയിൽ

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ വ്യാ​​ഴാ​ഴ്ച ഉ​ച്ച​യോ​ടെ അ​ത്തി​പൊ​ഴി ഭാ​ഗ​ത്തു​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്....

Read More >>
#strike | മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം: 
എൻജിഒ യൂണിയൻ സമരം ശക്തമാകുന്നു

May 17, 2024 11:20 AM

#strike | മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം: 
എൻജിഒ യൂണിയൻ സമരം ശക്തമാകുന്നു

സ്ഥലംമാറ്റം സംബന്ധിച്ച് മാനദണ്ഡങ്ങൾ അട്ടിമറിച്ച്‌ ഇറക്കിയ ഉത്തരവ് പിൻവലിക്കാൻ റവന്യു അധികാരികൾ ഇതുവരെ...

Read More >>
#Nationalhighway | ദേശീയപാത നിര്‍മാണം: 
അവലോകനയോ​ഗം നടത്തി

May 17, 2024 11:03 AM

#Nationalhighway | ദേശീയപാത നിര്‍മാണം: 
അവലോകനയോ​ഗം നടത്തി

നിർമാണവുമായി ബന്ധപ്പെട്ട് കുടിവെള്ള പൈപ്പുകൾക്ക് തകരാറ്‌ സംഭവിക്കാതിരിക്കാന്‍ ജാഗ്രത വേണമെന്നും നിർദേശം...

Read More >>
#Sarathi | സാരഥി പോർട്ടൽ തകരാറിലായതിനാൽ ജില്ലയിൽ ഭൂരിഭാഗം സ്ഥലത്തും ഡ്രൈവിങ്‌ ടെസ്‌റ്റ്‌ മുടങ്ങി

May 17, 2024 11:00 AM

#Sarathi | സാരഥി പോർട്ടൽ തകരാറിലായതിനാൽ ജില്ലയിൽ ഭൂരിഭാഗം സ്ഥലത്തും ഡ്രൈവിങ്‌ ടെസ്‌റ്റ്‌ മുടങ്ങി

കാക്കനാട് ടെസ്റ്റ് ഗ്രൗണ്ടിൽ എത്തിയവരുടെ പട്ടിക പോർട്ടലിൽനിന്ന്‌ എടുക്കാൻ ഉദ്യോഗസ്ഥർക്ക്‌ കഴിഞ്ഞില്ല. 18 പേര്‍ ടെസ്റ്റിനായി ഗ്രൗണ്ടിൽ...

Read More >>
#protested | അങ്കമാലി–--മഞ്ഞപ്ര റോഡിലെ 
കാന ഇടിഞ്ഞുവീണു ; സിപിഐ എം പ്രതിഷേധിച്ചു

May 17, 2024 10:57 AM

#protested | അങ്കമാലി–--മഞ്ഞപ്ര റോഡിലെ 
കാന ഇടിഞ്ഞുവീണു ; സിപിഐ എം പ്രതിഷേധിച്ചു

അഞ്ച് കിലോമീറ്റർ കാന ഉൾപ്പെടെയായിരുന്നു അടങ്കൽ. റോഡ് നിർമാണം പൂർത്തീകരിച്ചെങ്കിലും കാന നിർമാണം...

Read More >>
#kidnapattempt | പട്ടാപ്പകൽ ഒൻപത് വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

May 17, 2024 10:50 AM

#kidnapattempt | പട്ടാപ്പകൽ ഒൻപത് വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

സമീപത്തെ വീട്ടിൽ ട്യൂഷന് പോകാനായി ഇറങ്ങിയപ്പോൾ വാനിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ആളുകൾ വരുന്നതു കണ്ട് സംഘം വാനിൽ...

Read More >>
Top Stories










News Roundup