#death | ക്ഷേത്രോത്സവത്തിൻ്റെ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു

#death | ക്ഷേത്രോത്സവത്തിൻ്റെ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു
May 2, 2024 09:27 AM | By Amaya M K

തൃശ്ശൂർ: (piravomnews.in) ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായ കലോത്സവത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു.

പരയ്ക്കാട് തണ്ടാശ്ശേരി ജയരാജിൻ്റെ ഭാര്യ സതി (67) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് അരിമ്പൂർ കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിൽ കലാപരിപാടി അവതരിച്ചുകൊണ്ടിരിക്കുമ്പോൾ സതി കുഴഞ്ഞുവീഴുകയായിരുന്നു.

സംഘാടകരും സഹപ്രവർത്തകരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലു० ജീവൻ രക്ഷിക്കാനായില്ല.

സുമിത്ര എന്ന വയോജന ക്ലബ്ബ് അംഗമാണ് സതി. സംസ്കാരം വ്യാഴാഴ്ച 12-ന് വടൂക്കര ശ്മശാനത്തിൽ.

The #woman #collapsed and died while #performing the art #program of the #temple #festival

Next TV

Related Stories
#arrest | കടയിൽ കയറി കുത്തിക്കൊന്ന സംഭവം; പ്രതി പിടിയിൽ

May 17, 2024 11:38 AM

#arrest | കടയിൽ കയറി കുത്തിക്കൊന്ന സംഭവം; പ്രതി പിടിയിൽ

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ വ്യാ​​ഴാ​ഴ്ച ഉ​ച്ച​യോ​ടെ അ​ത്തി​പൊ​ഴി ഭാ​ഗ​ത്തു​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്....

Read More >>
#strike | മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം: 
എൻജിഒ യൂണിയൻ സമരം ശക്തമാകുന്നു

May 17, 2024 11:20 AM

#strike | മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം: 
എൻജിഒ യൂണിയൻ സമരം ശക്തമാകുന്നു

സ്ഥലംമാറ്റം സംബന്ധിച്ച് മാനദണ്ഡങ്ങൾ അട്ടിമറിച്ച്‌ ഇറക്കിയ ഉത്തരവ് പിൻവലിക്കാൻ റവന്യു അധികാരികൾ ഇതുവരെ...

Read More >>
#Nationalhighway | ദേശീയപാത നിര്‍മാണം: 
അവലോകനയോ​ഗം നടത്തി

May 17, 2024 11:03 AM

#Nationalhighway | ദേശീയപാത നിര്‍മാണം: 
അവലോകനയോ​ഗം നടത്തി

നിർമാണവുമായി ബന്ധപ്പെട്ട് കുടിവെള്ള പൈപ്പുകൾക്ക് തകരാറ്‌ സംഭവിക്കാതിരിക്കാന്‍ ജാഗ്രത വേണമെന്നും നിർദേശം...

Read More >>
#Sarathi | സാരഥി പോർട്ടൽ തകരാറിലായതിനാൽ ജില്ലയിൽ ഭൂരിഭാഗം സ്ഥലത്തും ഡ്രൈവിങ്‌ ടെസ്‌റ്റ്‌ മുടങ്ങി

May 17, 2024 11:00 AM

#Sarathi | സാരഥി പോർട്ടൽ തകരാറിലായതിനാൽ ജില്ലയിൽ ഭൂരിഭാഗം സ്ഥലത്തും ഡ്രൈവിങ്‌ ടെസ്‌റ്റ്‌ മുടങ്ങി

കാക്കനാട് ടെസ്റ്റ് ഗ്രൗണ്ടിൽ എത്തിയവരുടെ പട്ടിക പോർട്ടലിൽനിന്ന്‌ എടുക്കാൻ ഉദ്യോഗസ്ഥർക്ക്‌ കഴിഞ്ഞില്ല. 18 പേര്‍ ടെസ്റ്റിനായി ഗ്രൗണ്ടിൽ...

Read More >>
#protested | അങ്കമാലി–--മഞ്ഞപ്ര റോഡിലെ 
കാന ഇടിഞ്ഞുവീണു ; സിപിഐ എം പ്രതിഷേധിച്ചു

May 17, 2024 10:57 AM

#protested | അങ്കമാലി–--മഞ്ഞപ്ര റോഡിലെ 
കാന ഇടിഞ്ഞുവീണു ; സിപിഐ എം പ്രതിഷേധിച്ചു

അഞ്ച് കിലോമീറ്റർ കാന ഉൾപ്പെടെയായിരുന്നു അടങ്കൽ. റോഡ് നിർമാണം പൂർത്തീകരിച്ചെങ്കിലും കാന നിർമാണം...

Read More >>
#kidnapattempt | പട്ടാപ്പകൽ ഒൻപത് വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

May 17, 2024 10:50 AM

#kidnapattempt | പട്ടാപ്പകൽ ഒൻപത് വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

സമീപത്തെ വീട്ടിൽ ട്യൂഷന് പോകാനായി ഇറങ്ങിയപ്പോൾ വാനിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ആളുകൾ വരുന്നതു കണ്ട് സംഘം വാനിൽ...

Read More >>
Top Stories










News Roundup