#strike | വെങ്ങോല കവലയിൽ അപകടം പതിവായി ; ഡിവൈഎഫ്‌ഐ സമരം നടത്തി

 #strike | വെങ്ങോല കവലയിൽ അപകടം പതിവായി ; ഡിവൈഎഫ്‌ഐ സമരം നടത്തി
May 1, 2024 06:18 AM | By Amaya M K

പെരുമ്പാവൂർ : (piravomnews.in) വെങ്ങോല കവലയിലെ അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ വെങ്ങോല മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമരം നടത്തി.

പെരുമ്പാവൂർ–-പുത്തൻകുരിശ് റോഡും മണ്ണൂർ–- പോഞ്ഞാശേരി റോഡും സംഗമിക്കുന്ന വെങ്ങോല ജങ്ഷനിൽ ഏറെ തിരക്കുണ്ട്‌. സൂചനാബോർഡില്ലാത്തതും അപകടത്തിന്‌ വഴിവയ്‌ക്കുന്നു.

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം ടി വി വൈശാഖ് സമരം ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ്‌ പി എ ഷമീർ അധ്യക്ഷനായി. മേഖലാ സെക്രട്ടറി ഗോകുൽ ശങ്കർ, ജി അനന്ദു, മുഹമ്മദ്‌ സഫ്‌വാൻ, അൻസിഫ് അബു, ശരണ്യ ശ്രീകുമാർ, എം എം അജീഷ് എന്നിവർ സംസാരിച്ചു.

#Accidents are #frequent at #Vengola #intersection; #DYFI went on #strike

Next TV

Related Stories
#drowned | നാല് വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

May 21, 2024 07:46 PM

#drowned | നാല് വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

വൈകാതെ തന്നെ കുട്ടിയെ മുങ്ങി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ...

Read More >>
#accident | നിയന്ത്രണംവിട്ട കാർ വട്ടംകറങ്ങി ആറ് വാഹനങ്ങളിൽ ഇടിച്ച് അപകടം

May 21, 2024 07:39 PM

#accident | നിയന്ത്രണംവിട്ട കാർ വട്ടംകറങ്ങി ആറ് വാഹനങ്ങളിൽ ഇടിച്ച് അപകടം

ഇതിനിടെ റോഡിന് നടുവില്‍ വെച്ച് കാർ ഇരുചക്രവാഹനത്തിൽ ഇടിച്ചു. നിയന്ത്രണം വിട്ട കാർ ഹോട്ടലിന്‍റെ മുൻവശത്തേക്ക് പാഞ്ഞു കയറി....

Read More >>
#Hepatitis | മഞ്ഞപ്പിത്തബാധ; ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരം

May 21, 2024 02:19 PM

#Hepatitis | മഞ്ഞപ്പിത്തബാധ; ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരം

പ്രദേശത്ത് രണ്ട് പേരാണ് ഒരുമാസത്തിനിടെ രോഗം ബാധിച്ച് മരിച്ചത്. ജലവകുപ്പിന്റെ സംഭരണിയിലെ വെളളം ഉപയോഗിച്ചവർക്കാണ് രോഗം ബാധിച്ചതെന്ന പരാതിയിൽ...

Read More >>
#bodyfound | തോട്ടിലെ ഒഴുക്കിൽ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

May 21, 2024 02:14 PM

#bodyfound | തോട്ടിലെ ഒഴുക്കിൽ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

ഇയാൾ വീണ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററോളം താഴെ താഴത്തുമൺ കടവിൽ നിന്നാണ്, ഇന്ന് രാവിലെ സ്കൂബാ സംഘം നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്...

Read More >>
#ksrtc | ഭാര്യയുമായി കുടുംബവഴക്ക് ; യുവാവ് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി.ബസിന്റെ ജനലിലൂടെ റോഡിലേക്ക്‌ ചാടി

May 21, 2024 02:00 PM

#ksrtc | ഭാര്യയുമായി കുടുംബവഴക്ക് ; യുവാവ് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി.ബസിന്റെ ജനലിലൂടെ റോഡിലേക്ക്‌ ചാടി

എന്നാൽ, കെ.എസ്.ആർ.ടി.സി.സ്റ്റാൻഡിൽ ഇറക്കാമെന്ന് ബസ് ജീവനക്കാർ അറിയിച്ചു. എന്നാൽ, ഇതിനിടെ ഇയാൾ ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടുകയായിരുന്നു....

Read More >>
Top Stories










News Roundup