#fire | ചെട്ടിഭാഗത്ത് വ്യാപാര സ്ഥാപനങ്ങൾക്ക് തീപിടിച്ചു;60 ലക്ഷത്തിന്റെ നാശം

#fire | ചെട്ടിഭാഗത്ത് വ്യാപാര സ്ഥാപനങ്ങൾക്ക് തീപിടിച്ചു;60 ലക്ഷത്തിന്റെ നാശം
May 1, 2024 06:05 AM | By Amaya M K

വരാപ്പുഴ : (piravomnews.in) ചെട്ടിഭാഗത്ത് വ്യാപാര സ്ഥാപനങ്ങൾക്ക് തീപിടിച്ചു. ചൊവ്വ രാവിലെ 7.30നായിരുന്നു തീപിടിത്തം.

കളത്തിപ്പറമ്പിൽ സീമ ഷിബുവിന്റെ ഉടമസ്ഥതയിലുള്ള ഫോർ എസ് ലേഡീസ് സെന്ററും സമീപത്ത്‌ ഫർണിച്ചറും മറ്റും സൂക്ഷിച്ചിരുന്ന മറ്റൊരു മുറിയുമാണ്‌ കത്തിനശിച്ചത്‌.

ലേഡീസ് സെന്ററിലെ മുഴുവൻ സാധനങ്ങളും നശിച്ചു. ഏലൂർ, പറവൂർ എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാ യൂണിറ്റ്‌ എത്തിയാണ്‌ തീ അണച്ചത്.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്‌ കാരണമെന്നാണ് നിഗമനം. ലേഡീസ് സെന്ററിൽ പെർഫ്യൂം നെയിൽ പോളിഷുകൾ തുടങ്ങിയവ ഉണ്ടായിരുന്നത്‌ തീ ആളിപ്പടരാൻ കാരണമായി.

ഏകദേശം 60 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു. വരാപ്പുഴ പൊലീസിൽ പരാതി നൽകി.

#Business #establishments #caught #fire in Chetti; #damage #worth 60 lakhs

Next TV

Related Stories
#drowned | നാല് വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

May 21, 2024 07:46 PM

#drowned | നാല് വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

വൈകാതെ തന്നെ കുട്ടിയെ മുങ്ങി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ...

Read More >>
#accident | നിയന്ത്രണംവിട്ട കാർ വട്ടംകറങ്ങി ആറ് വാഹനങ്ങളിൽ ഇടിച്ച് അപകടം

May 21, 2024 07:39 PM

#accident | നിയന്ത്രണംവിട്ട കാർ വട്ടംകറങ്ങി ആറ് വാഹനങ്ങളിൽ ഇടിച്ച് അപകടം

ഇതിനിടെ റോഡിന് നടുവില്‍ വെച്ച് കാർ ഇരുചക്രവാഹനത്തിൽ ഇടിച്ചു. നിയന്ത്രണം വിട്ട കാർ ഹോട്ടലിന്‍റെ മുൻവശത്തേക്ക് പാഞ്ഞു കയറി....

Read More >>
#Hepatitis | മഞ്ഞപ്പിത്തബാധ; ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരം

May 21, 2024 02:19 PM

#Hepatitis | മഞ്ഞപ്പിത്തബാധ; ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരം

പ്രദേശത്ത് രണ്ട് പേരാണ് ഒരുമാസത്തിനിടെ രോഗം ബാധിച്ച് മരിച്ചത്. ജലവകുപ്പിന്റെ സംഭരണിയിലെ വെളളം ഉപയോഗിച്ചവർക്കാണ് രോഗം ബാധിച്ചതെന്ന പരാതിയിൽ...

Read More >>
#bodyfound | തോട്ടിലെ ഒഴുക്കിൽ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

May 21, 2024 02:14 PM

#bodyfound | തോട്ടിലെ ഒഴുക്കിൽ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

ഇയാൾ വീണ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററോളം താഴെ താഴത്തുമൺ കടവിൽ നിന്നാണ്, ഇന്ന് രാവിലെ സ്കൂബാ സംഘം നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്...

Read More >>
#ksrtc | ഭാര്യയുമായി കുടുംബവഴക്ക് ; യുവാവ് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി.ബസിന്റെ ജനലിലൂടെ റോഡിലേക്ക്‌ ചാടി

May 21, 2024 02:00 PM

#ksrtc | ഭാര്യയുമായി കുടുംബവഴക്ക് ; യുവാവ് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി.ബസിന്റെ ജനലിലൂടെ റോഡിലേക്ക്‌ ചാടി

എന്നാൽ, കെ.എസ്.ആർ.ടി.സി.സ്റ്റാൻഡിൽ ഇറക്കാമെന്ന് ബസ് ജീവനക്കാർ അറിയിച്ചു. എന്നാൽ, ഇതിനിടെ ഇയാൾ ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടുകയായിരുന്നു....

Read More >>
Top Stories










News Roundup