#injured | പുതുവേലി പാലം ജങ്‌ഷനിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

#injured  | പുതുവേലി പാലം ജങ്‌ഷനിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്
May 1, 2024 06:01 AM | By Amaya M K

കൂത്താട്ടുകുളം : (piravomnews.in) എംസി റോഡിൽ പുതുവേലി പാലം ജങ്‌ഷനിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്.

കോട്ടയം മെഡിക്കൽ കോളേജിൽനിന്ന്‌ രോഗിയുമായി മൂവാറ്റുപുഴയിലേക്കുപോയ കാറാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വ രാവിലെ ഏഴിനായിരുന്നു അപകടം. കാർയാത്രികരായ കൊല്ലം അഞ്ചൽ ചരുവിള ഫിലിപ്പ് (79), ആര്യ ഫിലിപ്പ് (31), പ്രിയാമ്മ (65), പ്രവഞ്ചിക (7) എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ് വാനിൽ കുടുങ്ങിയ ഡ്രൈവർ പാലക്കുഴ നിരപ്പത്ത് ബിനീഷിനെ (43) അഗ്നി രക്ഷാസേന പുറത്തെടുത്തു.

എല്ലാവരെയും കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂത്താട്ടുകുളം അഗ്നി രക്ഷാസേന അസിസ്‌റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ ജെ രാജേന്ദ്രൻനായരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Five #people were #injured in a #collision #between a #pickup van and a #car at #Puduveli #bridge #junction

Next TV

Related Stories
#drowned | നാല് വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

May 21, 2024 07:46 PM

#drowned | നാല് വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

വൈകാതെ തന്നെ കുട്ടിയെ മുങ്ങി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ...

Read More >>
#accident | നിയന്ത്രണംവിട്ട കാർ വട്ടംകറങ്ങി ആറ് വാഹനങ്ങളിൽ ഇടിച്ച് അപകടം

May 21, 2024 07:39 PM

#accident | നിയന്ത്രണംവിട്ട കാർ വട്ടംകറങ്ങി ആറ് വാഹനങ്ങളിൽ ഇടിച്ച് അപകടം

ഇതിനിടെ റോഡിന് നടുവില്‍ വെച്ച് കാർ ഇരുചക്രവാഹനത്തിൽ ഇടിച്ചു. നിയന്ത്രണം വിട്ട കാർ ഹോട്ടലിന്‍റെ മുൻവശത്തേക്ക് പാഞ്ഞു കയറി....

Read More >>
#Hepatitis | മഞ്ഞപ്പിത്തബാധ; ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരം

May 21, 2024 02:19 PM

#Hepatitis | മഞ്ഞപ്പിത്തബാധ; ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരം

പ്രദേശത്ത് രണ്ട് പേരാണ് ഒരുമാസത്തിനിടെ രോഗം ബാധിച്ച് മരിച്ചത്. ജലവകുപ്പിന്റെ സംഭരണിയിലെ വെളളം ഉപയോഗിച്ചവർക്കാണ് രോഗം ബാധിച്ചതെന്ന പരാതിയിൽ...

Read More >>
#bodyfound | തോട്ടിലെ ഒഴുക്കിൽ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

May 21, 2024 02:14 PM

#bodyfound | തോട്ടിലെ ഒഴുക്കിൽ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

ഇയാൾ വീണ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററോളം താഴെ താഴത്തുമൺ കടവിൽ നിന്നാണ്, ഇന്ന് രാവിലെ സ്കൂബാ സംഘം നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്...

Read More >>
#ksrtc | ഭാര്യയുമായി കുടുംബവഴക്ക് ; യുവാവ് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി.ബസിന്റെ ജനലിലൂടെ റോഡിലേക്ക്‌ ചാടി

May 21, 2024 02:00 PM

#ksrtc | ഭാര്യയുമായി കുടുംബവഴക്ക് ; യുവാവ് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി.ബസിന്റെ ജനലിലൂടെ റോഡിലേക്ക്‌ ചാടി

എന്നാൽ, കെ.എസ്.ആർ.ടി.സി.സ്റ്റാൻഡിൽ ഇറക്കാമെന്ന് ബസ് ജീവനക്കാർ അറിയിച്ചു. എന്നാൽ, ഇതിനിടെ ഇയാൾ ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടുകയായിരുന്നു....

Read More >>
Top Stories










News Roundup