#burnt | ഉഷ്ണതരംഗത്തിന്‍റെ കാഠിന്യത്തിൽ ഉച്ചസമയത്ത് വീടിനകത്ത് കിടന്നുറുങ്ങിയ വീട്ടുടമയ്ക്ക് പൊള്ളലേറ്റു

#burnt | ഉഷ്ണതരംഗത്തിന്‍റെ കാഠിന്യത്തിൽ ഉച്ചസമയത്ത് വീടിനകത്ത് കിടന്നുറുങ്ങിയ വീട്ടുടമയ്ക്ക് പൊള്ളലേറ്റു
Apr 30, 2024 07:51 PM | By Amaya M K

പാലക്കാട്: (piravomnews.in) വേനലിലെ ഉഷ്ണതരംഗത്തിന്‍റെ കാഠിന്യത്തിൽ പാലക്കാട് ഉച്ചസമയത്ത് വീടിനകത്ത് കിടന്നുറുങ്ങിയ വീട്ടുടമയ്ക്ക് പൊള്ളലേറ്റു.

പാലക്കാട് ചാലിശേരി കുന്നത്തേരി കടവരാത്ത് ക്യാപ്റ്റൻ സുബ്രമണ്യന് (86) പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണശേഷം വീടിനകത്തെ മുറിയിൽ കിടന്നുറങ്ങി എഴുന്നേറ്റപ്പോഴാണ് കയ്യിൽ നീറ്റൽ അനുഭവപ്പെട്ടത്.

വീടിന് ചുറ്റും നിരവധി മരങ്ങൾ ഉള്ളതിനാൽ ജനലുകൾ തുറന്നിട്ടാണ് കിടന്നുറങ്ങാറുള്ളത്. കഴിഞ്ഞ 34 വർഷമായി ഉച്ചക്ക് കിടക്കുന്നതും പതിവാണ്. വേദനയെതുടര്‍ന്നു പരിശോധനയിലാണ് വലതു കൈയിൽ പൊള്ളിയ പാട് കണ്ടത്.

#Due to the #severity of the #heat wave, the #owner of the house got #burnt while #sleeping inside the house at #noon

Next TV

Related Stories
#foundbody | കടമുറിയിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി

May 17, 2024 02:39 PM

#foundbody | കടമുറിയിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി

സ്മാര്‍ട്ട് റോ‍ഡ് നിര്‍മ്മാണം നടക്കുന്നതിനാൽ ഇതുവഴി ഏറെ നാളായി ഗതാഗതം ദുഷ്‌കരമായിരുന്നു....

Read More >>
#death | കുടിവെള്ള ടാങ്ക് വൃത്തിയാക്കാനുള്ള ശ്രമത്തിനിടെ കടന്നൽ കുത്തേറ്റ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു

May 17, 2024 02:29 PM

#death | കുടിവെള്ള ടാങ്ക് വൃത്തിയാക്കാനുള്ള ശ്രമത്തിനിടെ കടന്നൽ കുത്തേറ്റ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു

കുത്തേറ്റ് അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ഒളരിയിലെ മദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു....

Read More >>
#arrest | കടയിൽ കയറി കുത്തിക്കൊന്ന സംഭവം; പ്രതി പിടിയിൽ

May 17, 2024 11:38 AM

#arrest | കടയിൽ കയറി കുത്തിക്കൊന്ന സംഭവം; പ്രതി പിടിയിൽ

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ വ്യാ​​ഴാ​ഴ്ച ഉ​ച്ച​യോ​ടെ അ​ത്തി​പൊ​ഴി ഭാ​ഗ​ത്തു​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്....

Read More >>
#strike | മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം: 
എൻജിഒ യൂണിയൻ സമരം ശക്തമാകുന്നു

May 17, 2024 11:20 AM

#strike | മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം: 
എൻജിഒ യൂണിയൻ സമരം ശക്തമാകുന്നു

സ്ഥലംമാറ്റം സംബന്ധിച്ച് മാനദണ്ഡങ്ങൾ അട്ടിമറിച്ച്‌ ഇറക്കിയ ഉത്തരവ് പിൻവലിക്കാൻ റവന്യു അധികാരികൾ ഇതുവരെ...

Read More >>
#Nationalhighway | ദേശീയപാത നിര്‍മാണം: 
അവലോകനയോ​ഗം നടത്തി

May 17, 2024 11:03 AM

#Nationalhighway | ദേശീയപാത നിര്‍മാണം: 
അവലോകനയോ​ഗം നടത്തി

നിർമാണവുമായി ബന്ധപ്പെട്ട് കുടിവെള്ള പൈപ്പുകൾക്ക് തകരാറ്‌ സംഭവിക്കാതിരിക്കാന്‍ ജാഗ്രത വേണമെന്നും നിർദേശം...

Read More >>
#Sarathi | സാരഥി പോർട്ടൽ തകരാറിലായതിനാൽ ജില്ലയിൽ ഭൂരിഭാഗം സ്ഥലത്തും ഡ്രൈവിങ്‌ ടെസ്‌റ്റ്‌ മുടങ്ങി

May 17, 2024 11:00 AM

#Sarathi | സാരഥി പോർട്ടൽ തകരാറിലായതിനാൽ ജില്ലയിൽ ഭൂരിഭാഗം സ്ഥലത്തും ഡ്രൈവിങ്‌ ടെസ്‌റ്റ്‌ മുടങ്ങി

കാക്കനാട് ടെസ്റ്റ് ഗ്രൗണ്ടിൽ എത്തിയവരുടെ പട്ടിക പോർട്ടലിൽനിന്ന്‌ എടുക്കാൻ ഉദ്യോഗസ്ഥർക്ക്‌ കഴിഞ്ഞില്ല. 18 പേര്‍ ടെസ്റ്റിനായി ഗ്രൗണ്ടിൽ...

Read More >>
Top Stories