#TamarakulamPark | അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കേ​ണ്ട കു​ട്ടി​ക​ൾക്ക്​ താ​മ​ര​ക്കു​ളം പാ​ർ​ക്ക് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​ൽ നി​രാ​ശ

#TamarakulamPark | അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കേ​ണ്ട കു​ട്ടി​ക​ൾക്ക്​ താ​മ​ര​ക്കു​ളം പാ​ർ​ക്ക് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​ൽ നി​രാ​ശ
Apr 30, 2024 01:13 PM | By Amaya M K

ഫോ​ർ​ട്ട്കൊ​ച്ചി: (piravomnews.in) വേ​ന​ൽ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കേ​ണ്ട കു​ട്ടി​ക​ൾക്ക്​ താ​മ​ര​ക്കു​ളം പാ​ർ​ക്ക് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​ൽ നി​രാ​ശ.

താ​മ​ര​ക്കു​ളം പാ​ർ​ക്കി​ന് എ​ന്ന് ശാ​പ​മോ​ക്ഷ​മാ​കു​മെ​ന്ന ചോ​ദ്യ​മാ​ണ് ഇ​വ​ർ ഉ​ന്ന​യി​ക്കു​ന്ന​ത്. കൊ​ച്ചി ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള ഫോ​ർ​ർ​ട്ട്കൊ​ച്ചി അ​മ​രാ​വ​തി ഡി​വി​ഷ​നി​ലെ പാ​ർ​ക്ക് ക​ഴി​ഞ്ഞ കൗ​ൺ​സി​ൽ കാ​ല​ത്താ​ണ് അ​റ്റ​കു​റ്റ പ​ണി​ക​ൾ​ക്കാ​യി അ​ട​ച്ച​ത്. പാ​ർ​ക്കി​ന്റെ ഉ​ൾ​ഭാ​ഗം കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ക​യാ​ണ്. 

അ​ക​ത്തു​ണ്ടാ​യി​രു​ന്ന വ​ൻ മ​രം മു​റി​ച്ച് വ​ലി​യ ക​ഷ​ണ​ങ്ങ​ളും ശാ​ഖ​ക​ളും ചി​ല്ല​ക​ളും നീ​ക്കം ചെ​യ്യാ​തെ പാ​ർ​ക്കി​ൽ ത​ന്നെ ഇ​ട്ടി​രി​​ക്കു​ന്നു. പാ​ർ​ക്കി​ന​ക​ത്തെ ബ​ൾ​ബു​ക​ൾ തെ​ളി​ക്കാ​റി​ല്ല.

രാ​ത്രികാ​ല​ങ്ങ​ളി​ൽ പാ​ർ​ക്കി​ൽ സാ​മൂ​ഹി​ക ദ്രോ​ഹി​ക​ളു​ടെ ശ​ല്യ​മു​ള്ള​ത് കൊ​ണ്ടാ​ണ് അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്നത്.

പാ​ർ​ക്കി​ൽ കു​ട്ടി​ക​ളു​ടെ ക​ളി​യു​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം ത​​ക​ർ​ന്ന നി​ല​യി​ലാ​ണ്. ഊ​ഞ്ഞാ​ലു​ക​ൾ പൊ​ട്ടി​ക്കി​ട​ക്കു​ന്നു. പാ​ർ​​ക്ക്​ ഉ​ട​ൻ കു​ട്ടി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന് പൊ​തു​​പ്ര​വ​ർ​ത്ത​ക​ൻ മെ​ൽ​വി​ൻ ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. 

#Tamarakulam #Park is #closed for #children #during the #holidays. #Frustrated

Next TV

Related Stories
#accident | തനിയെ മുന്നോട്ടു നീങ്ങിയ വാൻ ‌നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ചക്രങ്ങൾക്കും കാനയ്ക്കും ഇടയിൽ കുടുങ്ങി മരിച്ചു

May 17, 2024 08:12 PM

#accident | തനിയെ മുന്നോട്ടു നീങ്ങിയ വാൻ ‌നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ചക്രങ്ങൾക്കും കാനയ്ക്കും ഇടയിൽ കുടുങ്ങി മരിച്ചു

ബൈക്ക് അപകടത്തിൽ പരുക്കേറ്റ അനന്തു ചികിത്സയിലാണ്. ഇതുമൂലം വാനിലെ സ്റ്റിക്കൽ വർക്കുകൾ നടത്താൻ നന്ദുവിനെ...

Read More >>
#Complaint | രണ്ടു പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി

May 17, 2024 08:02 PM

#Complaint | രണ്ടു പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി

മൂന്നാം ക്ലാസിൽ പഠിക്കുന്ന അനുപ്രിയ, നാലാം ക്ലാസുകാരി അൽന എന്നിവരെ രാവിലെ മുതലാണ് കാണാതായത്. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് അന്വേഷണം...

Read More >>
#murdercase | തോപ്പുംപടിയില്‍ കടയില്‍ കയറി യുവാവിനെ കുത്തിക്കൊന്ന സംഭവം, ആയുധം കണ്ടെത്തി

May 17, 2024 06:28 PM

#murdercase | തോപ്പുംപടിയില്‍ കടയില്‍ കയറി യുവാവിനെ കുത്തിക്കൊന്ന സംഭവം, ആയുധം കണ്ടെത്തി

ഏതാനും മിനിട്ടുകള്‍ സംസാരിച്ച ശേഷം അലന്‍ ബിനോയിയെ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ്...

Read More >>
#foundbody | കടമുറിയിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി

May 17, 2024 02:39 PM

#foundbody | കടമുറിയിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി

സ്മാര്‍ട്ട് റോ‍ഡ് നിര്‍മ്മാണം നടക്കുന്നതിനാൽ ഇതുവഴി ഏറെ നാളായി ഗതാഗതം ദുഷ്‌കരമായിരുന്നു....

Read More >>
#death | കുടിവെള്ള ടാങ്ക് വൃത്തിയാക്കാനുള്ള ശ്രമത്തിനിടെ കടന്നൽ കുത്തേറ്റ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു

May 17, 2024 02:29 PM

#death | കുടിവെള്ള ടാങ്ക് വൃത്തിയാക്കാനുള്ള ശ്രമത്തിനിടെ കടന്നൽ കുത്തേറ്റ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു

കുത്തേറ്റ് അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ഒളരിയിലെ മദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു....

Read More >>
#arrest | കടയിൽ കയറി കുത്തിക്കൊന്ന സംഭവം; പ്രതി പിടിയിൽ

May 17, 2024 11:38 AM

#arrest | കടയിൽ കയറി കുത്തിക്കൊന്ന സംഭവം; പ്രതി പിടിയിൽ

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ വ്യാ​​ഴാ​ഴ്ച ഉ​ച്ച​യോ​ടെ അ​ത്തി​പൊ​ഴി ഭാ​ഗ​ത്തു​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്....

Read More >>
Top Stories










News Roundup