#arrest | ബൈ​ക്കു​ട​മ​യെ മ​ര്‍ദ്ദിച്ച ശേ​ഷം ബൈ​ക്കു​മാ​യി ക​ട​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ പി​ടി​യിൽ

#arrest | ബൈ​ക്കു​ട​മ​യെ മ​ര്‍ദ്ദിച്ച ശേ​ഷം ബൈ​ക്കു​മാ​യി ക​ട​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ പി​ടി​യിൽ
Apr 24, 2024 07:44 PM | By Amaya M K

വെ​ള്ള​റ​ട: (piravomnews.in) പൊ​ലീ​സ് പ​രി​ധി​യി​ല്‍ ബൈ​ക്കു​ട​മ​യെ മ​ര്‍ദി​ച്ച ശേ​ഷം ബൈ​ക്കു​മാ​യി ക​ട​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ പൊ​ലീ​സ് പി​ടി​യി​ലാ​യി.

പ​ന്നി​മ​ല സ്വ​ദേ​ശി സ​ജി​യു​ടെ ബൈ​ക്കാ​ണ് നാ​ലം​ഗ​സം​ഘം ക​വ​ര്‍ന്ന​ത്. മൂ​വോ​ട്ടു​കോ​ണം കൈ​ത​ക്കു​ഴി വീ​ട്ടി​ല്‍ വി​നോ​ദ് (30), പ​ളു​ക​ല്‍ ഇ​വാ​ന്‍സി​ല്‍ ശാ​ലി​ന്‍ പ്രി​ന്‍സ് (35) എ​ന്നി​വ​രാ​ണ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ​

മാ​ർ​ച്ച്​ 28നാ​യി​രു​ന്നു​ സം​ഭ​വം. ശേ​ഷി​ക്കു​ന്ന ര​ണ്ടു​പേ​ര്‍ക്കാ​യി പൊ​ലീ​സ് തി​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി.

Two #members of the #gang who beat up the #owner of the #bike and #crossed with the bike were #arrested

Next TV

Related Stories
#crime | ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

May 4, 2024 01:56 PM

#crime | ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

കിടപ്പ് രോഗിയായിരുന്നു കത്രിക്കുട്ടി. ഭർത്താവ് ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫ് തന്നെയാണ് വിവരം പൊലീസിനെ...

Read More >>
 #arrested | ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു;രണ്ട് പേർ അറസ്റ്റിൽ

May 4, 2024 01:37 PM

#arrested | ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു;രണ്ട് പേർ അറസ്റ്റിൽ

രണ്ടുപേരുടേയും മെഡിക്കൽ പരിശോധന പൂർത്തിയാക്കിയതിന് ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്....

Read More >>
#drinkingwater | കുടിവെള്ളമില്ല ; പഞ്ചായത്ത് അധികൃതർ 
ജല അതോറിറ്റിയിൽ കുത്തിയിരുന്നു

May 4, 2024 01:30 PM

#drinkingwater | കുടിവെള്ളമില്ല ; പഞ്ചായത്ത് അധികൃതർ 
ജല അതോറിറ്റിയിൽ കുത്തിയിരുന്നു

ഇതേത്തുടർന്ന്‌ ജനങ്ങൾ വെള്ളത്തിനായി നെട്ടോട്ടത്തിലാണ്. അസി.എക്സി. എൻജിനിയർ തെരേസ റെനി, അസി. എൻജിനിയർ എൻ പി വിബിൻ എന്നിവർ നടത്തിയ ചർച്ചയിൽ...

Read More >>
#custody | ചെറുമീനുകളെ പിടിച്ച രണ്ട് ബോട്ടുകൾ കസ്‌റ്റഡിയിലെടുത്തു

May 4, 2024 01:21 PM

#custody | ചെറുമീനുകളെ പിടിച്ച രണ്ട് ബോട്ടുകൾ കസ്‌റ്റഡിയിലെടുത്തു

മിന്നൽ മാതാ ബോട്ടിലെ നല്ല മത്സ്യം ലേലം ചെയ്ത് 31,250 രൂപയും യേശുനാഥൻ ബോട്ടിൽ നിന്ന്‌ 35,600 രൂപയും സർക്കാരിലേക്ക്...

Read More >>
#drivingtest  | ഡ്രൈവിങ്‌ ടെസ്‌റ്റ്‌ 
രണ്ടാംദിവസവും മുടങ്ങി

May 4, 2024 06:38 AM

#drivingtest | ഡ്രൈവിങ്‌ ടെസ്‌റ്റ്‌ 
രണ്ടാംദിവസവും മുടങ്ങി

എറണാകുളം, മൂവാറ്റുപുഴ റീജണൽ ആർടിഒ ഓഫീസിനുകീഴിലും ഏഴ്‌ സബ്‌ ആർടിഒയ്‌ക്കു കീഴിലുമുള്ള കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥർ എത്തിയെങ്കിലും ടെസ്‌റ്റ്‌...

Read More >>
#explosion | മൂക്കന്നൂർ ദേവഗിരി പാറമടയിൽ ഉഗ്രസ്ഫോടനം

May 4, 2024 06:35 AM

#explosion | മൂക്കന്നൂർ ദേവഗിരി പാറമടയിൽ ഉഗ്രസ്ഫോടനം

എഡിഎം ആഷ പി എബ്രാഹമും ആലുവ തഹസിൽദാർ രമ്യ എസ് നമ്പൂതിരിയും സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്....

Read More >>
Top Stories