#bodiesfound | എറണാകുളത്ത് രണ്ടിടങ്ങളിലായി റെയിൽവേ പാളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി

#bodiesfound | എറണാകുളത്ത് രണ്ടിടങ്ങളിലായി റെയിൽവേ പാളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി
Apr 23, 2024 12:54 PM | By Amaya M K

കൊച്ചി : (truevisionnews.com) എറണാകുളത്ത് രണ്ടിടങ്ങളിലായി റെയിൽവേ പാളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി. 

നെടുമ്പാശ്ശേരിക്കടുത്ത് നെടുവന്നൂരിൽ റെയിൽ പാളത്തിൽ 30 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

രാവിലെ ട്രെയിനിൽ നിന്നും വീണതാണോയെന്ന് സംശയിക്കുന്നതായി റെയിൽവേ അധികൃതരും പൊലീസും അറിയിച്ചു.

ആലുവയ്ക്കടുത്ത് തായിക്കാട്ടുകര മാന്ത്രയ്ക്കൽ റെയിൽവേ ലൈനിൽ 53 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹവും കണ്ടെത്തി.

ട്രെയിനിടിച്ച നിലയിലാണ് മൃതദേഹം. സമീപത്ത് മണ്ണംതുരുത്ത് സ്വദേശി സാബു എന്ന പേരിലുള്ള ലൈസൻസ് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.

#Dead #bodies were #found on #railway #tracks at two #places in #Ernakulam

Next TV

Related Stories
#drivingtest  | ഡ്രൈവിങ്‌ ടെസ്‌റ്റ്‌ 
രണ്ടാംദിവസവും മുടങ്ങി

May 4, 2024 06:38 AM

#drivingtest | ഡ്രൈവിങ്‌ ടെസ്‌റ്റ്‌ 
രണ്ടാംദിവസവും മുടങ്ങി

എറണാകുളം, മൂവാറ്റുപുഴ റീജണൽ ആർടിഒ ഓഫീസിനുകീഴിലും ഏഴ്‌ സബ്‌ ആർടിഒയ്‌ക്കു കീഴിലുമുള്ള കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥർ എത്തിയെങ്കിലും ടെസ്‌റ്റ്‌...

Read More >>
#explosion | മൂക്കന്നൂർ ദേവഗിരി പാറമടയിൽ ഉഗ്രസ്ഫോടനം

May 4, 2024 06:35 AM

#explosion | മൂക്കന്നൂർ ദേവഗിരി പാറമടയിൽ ഉഗ്രസ്ഫോടനം

എഡിഎം ആഷ പി എബ്രാഹമും ആലുവ തഹസിൽദാർ രമ്യ എസ് നമ്പൂതിരിയും സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്....

Read More >>
#fire | തീപിടിത്ത ഭീഷണിയുയര്‍ത്തി ന​ഗരസഭയ്ക്കടുത്തെ പ്ലാസ്റ്റിക്‌ മാലിന്യക്കൂമ്പാരം

May 4, 2024 06:32 AM

#fire | തീപിടിത്ത ഭീഷണിയുയര്‍ത്തി ന​ഗരസഭയ്ക്കടുത്തെ പ്ലാസ്റ്റിക്‌ മാലിന്യക്കൂമ്പാരം

പ്ലാസ്റ്റിക്‌ സംസ്കരണത്തിൽ വീഴ്ചവരുത്തിയ സ്വകാര്യ ഏജൻസിയെ മാറ്റി, മറ്റൊരു സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ജനങ്ങളുടെ...

Read More >>
#privatebus | ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണ യാത്രക്കാരനെ രക്ഷിച്ച് സ്വകാര്യബസ് 
ജീവനക്കാർ

May 4, 2024 06:29 AM

#privatebus | ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണ യാത്രക്കാരനെ രക്ഷിച്ച് സ്വകാര്യബസ് 
ജീവനക്കാർ

ആശുപത്രിയിൽ എത്തുമ്പോൾ ബോധരഹിതനായിരുന്ന സുധാകരൻപിള്ള കൃത്യസമയത്ത് ചികിത്സ ലഭിച്ചതിനാൽ...

Read More >>
 #hotelkitchen | വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം;ഹോട്ടൽ അടുക്കള പൂട്ടി

May 4, 2024 06:14 AM

#hotelkitchen | വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം;ഹോട്ടൽ അടുക്കള പൂട്ടി

തുടര്‍നടപടികള്‍ക്കുവേണ്ടി അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമീഷണര്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ആലുവ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥ എ...

Read More >>
#accident | ഐസ് കയറ്റിവന്ന പിക്കപ് വാൻ മറിഞ്ഞു

May 4, 2024 06:09 AM

#accident | ഐസ് കയറ്റിവന്ന പിക്കപ് വാൻ മറിഞ്ഞു

പിക്കപ്‌ വാൻ മറിയുന്നതിന് അരമണിക്കൂർ മുമ്പ്‌ പപ്പടവളവിനു സമീപത്തുതന്നെ ഒരു സ്കൂട്ടർ യാത്രികൻ തെന്നിവീണു. ഇത്തരം അപകടങ്ങളിൽ ഒട്ടേറെ ഇരുചക്രവാഹന...

Read More >>
Top Stories