തീയറ്ററിലെ തൊഴിലാളി മാതൃകയായി; വീട്ടമ്മക്ക് സ്വർണാഭരണം തിരിച്ചു കിട്ടി

തീയറ്ററിലെ തൊഴിലാളി മാതൃകയായി; വീട്ടമ്മക്ക് സ്വർണാഭരണം തിരിച്ചു കിട്ടി
Jan 10, 2022 07:36 AM | By Piravom Editor

കൂത്താട്ടുകുളം.... ഒടുവിൽ സ്വർണാഭരണത്തിന്റെ ഉടമ എത്തി. മൂവാറ്റുപുഴയിൽ ഉദ്യോഗസ്ഥയായ വീട്ടമ്മയുടെ ണമാണ്  കൂത്താട്ടുകുളത്തെ വി-സിനിമ തിയേറ്ററിൽ വീണു പോയത്. 

കൂത്താട്ടുകുളത്തെ തീയറ്ററിലെ തൊഴിലാളിയായ സിനിക്കാണ് കഴിഞ്ഞ ദിവസം ഷോ കഴിഞ്ഞ്  തിയേറ്റർ വൃത്തിയാക്കുന്നതിനിടക്ക് സീറ്റുകൾക്കടിയിൽ നിന്ന് ഒന്നരപ്പവൻ തൂക്കംവരുന്ന സ്വർണവള ലഭിക്കുന്നത്. ആഭരണം കിട്ടിയ വിവരം തിയേറ്റർ മാനേജർ ജോബിയെ അറിയിച്ച്‌ അത്‌ ഏല്പിക്കുകയായിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ വി-സിനിമ തിയേറ്ററിൽ നിന്ന് സ്വർണാഭരണം ലഭിച്ച വിവരം പ്രചരിപ്പിച്ചിരുന്നു. തുടർന്ന് ഉഴവൂർ കൂടപ്പുലം സ്വദേശിയായ വീട്ടമ്മ ഭർത്താവിനോടൊപ്പമെത്തി ആഭരണം തിരിച്ചറിഞ്ഞ്‌ അത്‌ ഏറ്റുവാങ്ങി. സത്യസന്ധതയ്ക്ക് മാതൃകയായ തിയേറ്ററിലെ തൊഴിലാളികളെ ഡോ. സിജുവിന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റ് അനുമോദിച്ചു.

As a working model in the theater; The housewife got the gold jewelery back

Next TV

Related Stories
സ്വകാര്യ ബസിന് അടിയിൽ പെട്ട് യുവതി മരിച്ചു

Apr 17, 2024 02:22 PM

സ്വകാര്യ ബസിന് അടിയിൽ പെട്ട് യുവതി മരിച്ചു

പിറവം - കൂത്താട്ടുകുളം - ഇടയാർ റോഡിൽ ചെള്ളയ്ക്കപ്പടിയിൽ സ്വകാര്യ ബസ്സിന് അടിയിൽപ്പെട്ട 48 കാരി...

Read More >>
#Women'sCommission | അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കണം: വനിതാ കമീഷന്‍

Apr 17, 2024 06:12 AM

#Women'sCommission | അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കണം: വനിതാ കമീഷന്‍

ഭർത്താവിൽ പരസ്ത്രീബന്ധം ആരോപിക്കുന്ന നിരവധി പരാതികളാണ് ലഭിച്ചത്. അഞ്ച് പരാതി തീർപ്പാക്കി. രണ്ട് പരാതി പൊലീസ് റിപ്പോർട്ടിനായി...

Read More >>
#BennyBehanan | പെരുമ്പാവൂരിനെ മറന്ന ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തം

Apr 17, 2024 06:09 AM

#BennyBehanan | പെരുമ്പാവൂരിനെ മറന്ന ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തം

വല്ലം– തൊടാപറമ്പ് -–- കാവുംപറമ്പ്–- വഞ്ചിപറമ്പ് റോഡിന്റെ ടെൻഡർ പോലും ആയിട്ടില്ല. മണ്ഡലത്തിൽ എസ്‌സി ഫണ്ട് വിനിയോഗിക്കാത്തതിനെതിരെ ദളിത് സംഘടനകളും...

Read More >>
#handedover | സ്നേഹവീടിന്റെ താക്കോൽ കൈമാറി

Apr 17, 2024 06:06 AM

#handedover | സ്നേഹവീടിന്റെ താക്കോൽ കൈമാറി

കുലശേഖരമംഗലത്ത്‌ നിർമിച്ച വീടിന്റെ താക്കോൽ ചിറ്റലപ്പിള്ളി ഫൗണ്ടേഷൻ മാനേജർ ജി ദീപക്, പ്രൊജക്ട്‌ കോ-–-ഓർഡിനേറ്റർ ഡോ. എ പി സൂസമ്മ, കോളേജ് അസോഷ്യേറ്റ്...

Read More >>
#NewStar | അഖിലകേരള വടംവലി മത്സരത്തിൽ ന്യൂ സ്റ്റാർ മാരിയാട് മലപ്പുറം ഒന്നാംസ്ഥാനം നേടി

Apr 17, 2024 06:02 AM

#NewStar | അഖിലകേരള വടംവലി മത്സരത്തിൽ ന്യൂ സ്റ്റാർ മാരിയാട് മലപ്പുറം ഒന്നാംസ്ഥാനം നേടി

പനങ്ങാട് സഹകരണ ബാങ്ക് സ്പോൺസർ ചെയ്ത കെ വി സി കാറൽമണ്ണ, പാലക്കാട് കൊച്ചാൽ കൊറ്റിലാഞ്ചേരി മെമ്മോറിയൽ ട്രോഫിയും 12,121 രൂപ ക്യാഷ് അവാർഡും നേടി...

Read More >>
#drinkingwater | വെട്ടിത്തറ കുരുത്തോലത്തണ്ട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്

Apr 17, 2024 05:59 AM

#drinkingwater | വെട്ടിത്തറ കുരുത്തോലത്തണ്ട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്

എൽഡിഎഫ് മണ്ഡലം സെക്രട്ടറി പി ബി രതീഷ്, പഞ്ചായത്ത് സെക്രട്ടറി ബിജു സൈമൺ എന്നിവരുടെ ഇടപെടലിലാണ് പദ്ധതിക്ക് തുക...

Read More >>
Top Stories










News Roundup