#traffic | യാത്രക്കാരന്‍ അപായ ചങ്ങല വലിച്ചതിനെത്തുടര്‍ന്ന് ഗതാ​ഗതക്കുരുക്കിലായി തിരുനെട്ടൂര്‍

#traffic | യാത്രക്കാരന്‍ അപായ ചങ്ങല വലിച്ചതിനെത്തുടര്‍ന്ന് ഗതാ​ഗതക്കുരുക്കിലായി തിരുനെട്ടൂര്‍
Apr 22, 2024 12:13 PM | By Amaya M K

മരട് ‌‌ : (piravomnews.in) യാത്രക്കാരന്‍ അപായ ചങ്ങല വലിച്ചതിനെത്തുടര്‍ന്ന് റെയില്‍വേ ​ഗേറ്റിന് കുറുകെ ട്രെയിന്‍ നിന്നത് ​ഗതാ​ഗതക്കുരുക്കിനിടയാക്കി.

ഞായര്‍ രാവിലെ 8.10ന് തിരുനെട്ടൂര്‍ ഭാ​ഗത്താണ് സംഭവം. ചങ്ങല വലിച്ചതിനെത്തുടര്‍ന്ന് തിരുനെല്‍വേലി ബിലാസ്‌പുര്‍ എക്സ്പ്രസാണ് റെയില്‍വേ ​ഗേറ്റിന് കുറുകെ നിന്നത്. അപ്രതീക്ഷിതമായി ട്രെയിൻ നിന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.

സമീപവാസികളും ഓടിക്കൂടി. എൻജിൻ ഭാഗം തിരുനെട്ടൂർ മഹാദേവക്ഷേത്രത്തിന് വടക്കുഭാഗത്തായിരുന്നു. പിൻഭാഗം കുമ്പളം പാലത്തിനടുത്ത് തരകത്തിപറമ്പിലും. 40 മിനിറ്റോളം ​ഗതാ​ഗതം തടസ്സപ്പെട്ടു. റെയിൽവേ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കുശേഷം ട്രെയിൻ യാത്ര തുടർന്നു.

#Thirunettur got into a #traffic jam after the #passenger #pulled the #wrong #chain

Next TV

Related Stories
#accident | സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് രണ്ടു പേര്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്കേറ്റു

May 3, 2024 08:29 PM

#accident | സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് രണ്ടു പേര്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്കേറ്റു

അമിത വേഗത്തിൽ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നുവെന്ന് നാട്ടുകാർ...

Read More >>
#death | കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 3, 2024 08:15 PM

#death | കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

കനത്ത ചൂടിൽ സൂര്യാഘാതം ഏറ്റെന്നു സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം....

Read More >>
#accident | കാറിടിച്ച് കാൽനട യാത്രികനായ യുവാവ് മരിച്ചു

May 3, 2024 07:50 PM

#accident | കാറിടിച്ച് കാൽനട യാത്രികനായ യുവാവ് മരിച്ചു

വ്യാഴാഴ്ച വൈകീട്ട് 7.30ന് അരീക്കൽ ജങ്ഷനിലായിരുന്നു അപകടം. അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ...

Read More >>
#sunburn | കൂത്താട്ടുകുളത്ത് ബൈക്ക് യാത്രികന് സൂര്യാതപമേറ്റു

May 3, 2024 07:45 PM

#sunburn | കൂത്താട്ടുകുളത്ത് ബൈക്ക് യാത്രികന് സൂര്യാതപമേറ്റു

തുടർന്ന് ആുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സൂര്യാതപമേറ്റതായി ഡോക്ടർമാർ...

Read More >>
 #Kochi | കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്ന സംഭവത്തില്‍ അമ്മ കുറ്റം സമ്മതിച്ചു

May 3, 2024 02:13 PM

#Kochi | കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്ന സംഭവത്തില്‍ അമ്മ കുറ്റം സമ്മതിച്ചു

മാതാപിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ല. വീട്ടിലെ ബാത്‌റൂമിനുള്ളില്‍ തന്നെയായിരുന്നു പ്രസവം. അതിജീവിതയ്ക്ക് വൈദ്യസഹായം ഏര്‍പ്പെടുത്തും–...

Read More >>
#League | ജില്ലാ പ്രവർത്തകസമിതി യോഗം കൂട്ടത്തോടെ ബഹിഷ്‌കരിച്ചു; തിരിച്ചടിക്കാനൊരുങ്ങി ലീഗ്‌ വിമതപക്ഷം

May 3, 2024 02:10 PM

#League | ജില്ലാ പ്രവർത്തകസമിതി യോഗം കൂട്ടത്തോടെ ബഹിഷ്‌കരിച്ചു; തിരിച്ചടിക്കാനൊരുങ്ങി ലീഗ്‌ വിമതപക്ഷം

പ്രവർത്തകസമിതി യോഗം ബലംപ്രയോഗിച്ച്‌ തടയാൻ അഹമ്മദ്‌ കബീർ വിഭാഗം ആലോചിച്ചെങ്കിലും പിന്നീട്‌ വേണ്ടെന്നുവച്ചു.അതിന്റെ പേരിൽ കൂടുതൽപ്പേർക്കെതിരെ...

Read More >>
Top Stories