#handedover | സ്നേഹവീടിന്റെ താക്കോൽ കൈമാറി

#handedover | സ്നേഹവീടിന്റെ താക്കോൽ കൈമാറി
Apr 17, 2024 06:06 AM | By Amaya M K

തൃക്കാക്കര : (piravomnews.in)കാക്കനാട് രാജഗിരി കോളേജ് ഓഫ് മാനേജ്മെ​ന്റ് ആൻഡ് അപ്ലൈഡ് സയൻസസിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ നിർമിച്ച രണ്ടാമത്തെ സ്നേഹവീടിന്റെ താക്കോൽ കൈമാറി.

കുലശേഖരമംഗലത്ത്‌ നിർമിച്ച വീടിന്റെ താക്കോൽ ചിറ്റലപ്പിള്ളി ഫൗണ്ടേഷൻ മാനേജർ ജി ദീപക്, പ്രൊജക്ട്‌ കോ-–-ഓർഡിനേറ്റർ ഡോ. എ പി സൂസമ്മ, കോളേജ് അസോഷ്യേറ്റ് ഡയറക്ടർ അജീഷ് പുതുശേരി എന്നിവർചേർന്ന്‌ നൽകി.

ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും കോളേജ് എൻഎസ്എസ് യൂണിറ്റിന്റെയും സഹകരണത്തോടെയാണ് രണ്ടു വീടുകളും പൂർത്തിയാക്കിയത്. ആദ്യത്തെ വീട് ഐരാപുരത്ത് നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറിയിരുന്നു.

എൻഎസ്എസ് കോ–--ഓർഡിനേറ്റർമാരായ ഡോ. വി എസ്‌ ചന്ദ്രലാൽ, പി എസ് ഹിത, അധ്യാപകരായ ഗീതു ജോണി, അമല ലീനസ്, കെ എം അശ്വതി, ബി ഹീര, ശ്വേത അലക്സ് തുടങ്ങിയവർ സംസാരിച്ചു.

The #key to the #house of #love was #handedover

Next TV

Related Stories
#Accident | സിനിമാ ചിത്രീകരണത്തിനിടെ അപകടം; അമിത വേഗത്തിന് കേസെടുത്ത് പോലീസ്

Jul 27, 2024 11:16 AM

#Accident | സിനിമാ ചിത്രീകരണത്തിനിടെ അപകടം; അമിത വേഗത്തിന് കേസെടുത്ത് പോലീസ്

വഴിയില്‍ നിര്‍ത്തിയിട്ട രണ്ടു ബൈക്കുകളില്‍ കാര്‍ തട്ടിയപ്പോള്‍ ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്കും പരിക്കേറ്റു.അപകടത്തിന്റെ സിസിടിവി...

Read More >>
#stalefish | പഴകിയ മത്സ്യം പിടികൂടി; പരിശോധന തുടർന്ന് ആരോഗ്യ വിഭാഗം

Jul 27, 2024 11:12 AM

#stalefish | പഴകിയ മത്സ്യം പിടികൂടി; പരിശോധന തുടർന്ന് ആരോഗ്യ വിഭാഗം

ക​ഴി​ഞ്ഞ ദി​വ​സം പ​ള്ളു​രു​ത്തി വെ​ളി മാ​ർ​ക്ക​റ്റി​ൽ നി​ന്ന് 200 കി​ലോ​യോ​ളം പ​ഴ​കി​യ മ​ത്സ്യം ആ​രോ​ഗ്യ വി​ഭാ​ഗം...

Read More >>
#scrapshop | തുറവൂരിൽ കുളം മലിനപ്പെടുത്തിയതിന് ആക്രികടയ്ക്ക് 25000 രൂപ പിഴയിട്ടു

Jul 27, 2024 11:06 AM

#scrapshop | തുറവൂരിൽ കുളം മലിനപ്പെടുത്തിയതിന് ആക്രികടയ്ക്ക് 25000 രൂപ പിഴയിട്ടു

രുചി സ്വീറ്റ്സ്, നവാസ് ഫിഷ് സ്റ്റാൾ, ഗവണ്‍മെന്റ് എൽ പി സ്കൂൾ, കാറ്റാടി കള്ള് ഷാപ്പ് എന്നീ സ്ഥാപനങ്ങൾക്കും നോട്ടീസ്...

Read More >>
#hacked | വീട്ടിൽ വെച്ച പാട്ടിന് ശബ്ദം കൂടി; അയല്‍വാസിയെ യുവാവ് വീട്ടില്‍ കയറി വെട്ടി, പ്രതി പൊലീസ് കസ്റ്റഡിയിൽ

Jul 27, 2024 11:01 AM

#hacked | വീട്ടിൽ വെച്ച പാട്ടിന് ശബ്ദം കൂടി; അയല്‍വാസിയെ യുവാവ് വീട്ടില്‍ കയറി വെട്ടി, പ്രതി പൊലീസ് കസ്റ്റഡിയിൽ

കണ്ണന്‍റെ സുഹൃത്തും അയൽവാസിയുമാണ് സന്ദീപ്. കണ്ണന്‍റെ വീട്ടിൽ വെച്ച പാട്ടിന് ശബ്ദം കൂടിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണമെന്ന് പൊലീസ്...

Read More >>
#fire | ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ തീ പിടിച്ചു

Jul 27, 2024 10:51 AM

#fire | ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ തീ പിടിച്ചു

യാത്രക്കാർക്ക് ബദൽ സംവിധാനം ഒരുക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു....

Read More >>
#cobra | പാർക്ക് ചെയ്തിരുന്ന ബൈക്കിന്റെ ഹെഡ്‌ലൈറ്റിൽ മൂർഖൻ പാമ്പ്

Jul 27, 2024 10:42 AM

#cobra | പാർക്ക് ചെയ്തിരുന്ന ബൈക്കിന്റെ ഹെഡ്‌ലൈറ്റിൽ മൂർഖൻ പാമ്പ്

പാമ്പ് കയറുന്നത് കണ്ട ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും മെഡിക്കൽ സ്റ്റോർ ജീവനക്കാരിയായ വാഹന ഉടമയെ...

Read More >>
Top Stories










News Roundup