---
title: "#missing | കോതമംഗലത്ത് ചിറയില്‍ കുളിക്കാനിറങ്ങിയ ആളെ കാണാതായി"
english_title: "A #person who took a #bath in the #Chira at #Kothamangalam has #gone #missing"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/198100/a-person-who-took-a-bath-in-the-chira-at-kothamangalam-has-gone-missing"
published_at: "2024-04-10T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66169ef56e037_missing.jpg"
keywords: []
---

# #missing | കോതമംഗലത്ത് ചിറയില്‍ കുളിക്കാനിറങ്ങിയ ആളെ കാണാതായി

> **Lead Summary:** കൊച്ചി: കോതമംഗലത്ത് ചിറയില്‍ കുളിക്കാനിറങ്ങിയ ആളെ കാണാതായി. 

## Article Content

കൊച്ചി: കോതമംഗലത്ത് ചിറയില്‍ കുളിക്കാനിറങ്ങിയ ആളെ കാണാതായി. 

അതിഥി തൊഴിലാളിയെയാണ് കാണാതായത്. 

കോതമംഗലം കോട്ടപ്പടി നൂലേലി ചിറയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/198100/a-person-who-took-a-bath-in-the-chira-at-kothamangalam-has-gone-missing)