#accident | കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

#accident | കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
Mar 30, 2024 09:12 AM | By Amaya M K

കോട്ടയം: (piravomnews.in) കോട്ടയം കളത്തിപ്പടിയിൽ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. 

ആലപ്പുഴ സ്വദേശി വിഷ്ണുവാണ് മരിച്ചത്. കോട്ടയം-കുമളി (കെ.കെ റോഡ്) റോഡിൽ വൈകിട്ട് ഒമ്പതിനായിരുന്നു അപകടം. തിരുവല്ലയിൽ നിന്ന് മധുരയിലേക്ക് പോയ കെഎസ്ആര്‍ടിസി സൂപ്പർ ഫാസ്റ്റ് ബസ് ദിശത്തെറ്റി ബൈക്കിൽ ഇടിക്കുകയായിരുന്നു.

കളത്തിപ്പടി ജംങ്ഷനിൽ പ്രവർത്തിച്ചിരുന്ന ബാർബർ ഷോപ്പിൽ ജീവനക്കാരനായിരുന്ന വിഷ്ണു, ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

ഉടൻ തന്നെ കോട്ടയം ഈസ്റ്റ് പൊലീസും മണർകാട് പൊലീസും സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു. മൃതദേഹം കോട്ടയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

#Bike #rider #dies after being hit by #KSRTC #bus

Next TV

Related Stories
#boataccident | വള്ളംമറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു

Jul 22, 2024 11:01 AM

#boataccident | വള്ളംമറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു

അപകടത്തിൽപ്പെട്ട മറ്റുള്ളവർ നീന്തി രക്ഷപ്പെട്ടു. വീഴ്ചയിൽ വള്ളത്തിലിടിച്ച് ഗുരുതരമായി പരിക്കേറ്റ പത്രോസിനെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും...

Read More >>
#accident | നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു

Jul 22, 2024 10:56 AM

#accident | നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു

ഞായറാഴ്ച രാത്രിയാണ് അപകടം.മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിലേ മോര്‍ച്ചറിയിലേക്ക് മാറ്റി....

Read More >>
#suicide | ഭാര്യ ആത്മഹത്യ ചെയ്തതിൽ മനംനൊന്ത് ഭർത്താവ് തൂങ്ങിമരിച്ചു

Jul 22, 2024 10:51 AM

#suicide | ഭാര്യ ആത്മഹത്യ ചെയ്തതിൽ മനംനൊന്ത് ഭർത്താവ് തൂങ്ങിമരിച്ചു

കണ്ടയുടൻ ജീവനക്കാർ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഒന്നര വയസ്സുള്ള ഒരു കുട്ടിയും 28 ദിവസം പ്രായമുള്ള ഒരു കുട്ടിയും...

Read More >>
#accident | കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Jul 22, 2024 10:34 AM

#accident | കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഈ സമയം ജ്യോതിയോടൊപ്പം ദീപുവിന്റെ അമ്മ പുഷ്പലത, മക്കളായ ദിയ, ധീരവ് എന്നിവര്‍ വാഹനത്തിലുണ്ടായിരുന്നു. കുഴിയിലേക്കു വീണ കാര്‍ പൂര്‍ണമായും...

Read More >>
#bodyfound | പുഴയിൽ കുടുങ്ങിയ 17 കാരൻ മൃതദേഹം കണ്ടെത്തി

Jul 21, 2024 10:36 AM

#bodyfound | പുഴയിൽ കുടുങ്ങിയ 17 കാരൻ മൃതദേഹം കണ്ടെത്തി

സ്കൂബ ടീം ഉൾപ്പെടെയുള്ളവർ ഇന്നലെ മുതൽ ഷിബിനായി തെരച്ചിൽ നടത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികൾ നീന്തി...

Read More >>
#hanged | ബിരുദ വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Jul 21, 2024 10:29 AM

#hanged | ബിരുദ വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കഴിഞ്ഞമാസം പത്താം ക്ലാസുകാരനും മൊബൈൽ ഗെയിം ഉപയോഗത്തെ തുടർന്ന്...

Read More >>
Top Stories