കോട്ടയം : (piravomnews.in)കൂട്ടിക്കലിൽ സ്കൂളിൽ പോയ കുട്ടികളെ കാണാതായി.
രണ്ട് കുട്ടികളെയാണ് കാണാതായത്. ഏന്തയാർ സ്വദേശികളായ സാൻജോ, അമൃത് എന്നിവരെയാണ് കാണാതായത്. ഇരുവരും രാവിലെ സ്കൂളിലേക്ക് പോയതാണ്.
സ്കൂൾ വിട്ട ശേഷം ഇവിടെ നിന്നും ഇറങ്ങിയ ഇവർ വീട്ടിലെത്തിയില്ലെന്ന് മാതാപിതാക്കൾ പരാതിപ്പെട്ടു. ഇരുവരും നാലാം ക്ലാസ് വിദ്യാർത്ഥികളാണ്. നാട്ടുകാരും പോലീസും തിരച്ചിൽ നടത്തുന്നു.
Two #children who went to #school are #missing