---
title: "#accident |  ലോറിക്കടിയിൽപെട്ട് ഒരാൾ മരിച്ചു"
english_title: "#One #died #under the #lorry"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/194530/one-died-under-the-lorry"
published_at: "2024-03-26T13:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602856beb549_lorry.jpg"
keywords: []
---

# #accident |  ലോറിക്കടിയിൽപെട്ട് ഒരാൾ മരിച്ചു

> **Lead Summary:** പാലക്കാട്: പാലക്കാട് ഒലവക്കോട് ലോറിക്കടിയിൽപെട്ട് ഒരാൾ മരിച്ചു. ബാംഗ്ലൂർ സ്വദേശി ജോയ് ആണ് മരിച്ചത്. 

## Article Content

പാലക്കാട്: പാലക്കാട് ഒലവക്കോട് ലോറിക്കടിയിൽപെട്ട് ഒരാൾ മരിച്ചു. ബാംഗ്ലൂർ സ്വദേശി ജോയ് ആണ് മരിച്ചത്. 

ഒലവകോട് ചായ കുടിക്കുന്നതിനായി വണ്ടി നിർത്തിയതായിരുന്നു ലോറി ഡ്രൈവർ. ചായ കുടിച്ച് തിരികെ വണ്ടിയെടുത്തപ്പോൾ ജോയ് വാഹനത്തിനടിയിൽ ഉണ്ടായിരുന്നത് ഡ്രൈവർ ശ്രദ്ധിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/194530/one-died-under-the-lorry)