#Highway 66 | ദേശീയപാത 66 നിർമാണം:
 ഗർഡറുകൾ സ്ഥാപിച്ചുതുടങ്ങി

#Highway 66 | ദേശീയപാത 66 നിർമാണം:
 ഗർഡറുകൾ സ്ഥാപിച്ചുതുടങ്ങി
Mar 26, 2024 06:18 AM | By Amaya M K

പറവൂർ : (piravomnews.in) ദേശീയപാത 66ൽ ഇടപ്പള്ളി–-മൂത്തകുന്നം റീച്ചിൽ പറവൂർ തോന്ന്യകാവിൽ അടിപ്പാതയുടെ തൂണുകൾക്കുമുകളിൽ ഗർഡറുകളും സ്ഥാപിക്കുന്ന ജോലി പൂർത്തിയായി.

എട്ട്‌ ഗർഡറുകളാണ്‌ സ്ഥാപിച്ചത്‌. നിരവധി അടിപ്പാതകളും പാലങ്ങളും വരുന്ന മൂത്തകുന്നം-–-ഇടപ്പള്ളി റീച്ചിൽ അടിപ്പാതയിൽ തൂണുകളുടെ മുകളിൽ ഗർഡർ സ്ഥാപിക്കുന്നത് ഇതാദ്യമാണ്.

ദേശീയപാത 66 നിർമാണത്തിന്റെ ഭാഗമായി മേൽപ്പാലങ്ങളുടെയും അടിപ്പാതകളുടെയും നിർമാണം വളരെവേഗത്തിലാണ് മുന്നോട്ടുനീങ്ങുന്നത്. എടയാറിലെ പ്ലാന്റിൽ കോൺക്രീറ്റ് ചെയ്ത ഗർഡറുകൾ വലിയ വാഹനങ്ങളുടെ സഹായത്തോടെയാണ് തോന്ന്യകാവിൽ എത്തിച്ചത്.

ഇനി ആദ്യഘട്ടത്തിൽ പൂർത്തിയായ മറ്റു അടിപ്പാതകളുടെ തൂണുകൾക്കുമേലെ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി തുടരും.

മെറ്റൽ, ഗ്രാവലിന്റെ കടുത്തക്ഷാമം നിർമാണപ്രവർത്തനങ്ങളെ ബാധിക്കുമോ എന്ന ആശങ്കയുണ്ടെങ്കിലും സർക്കാർ സഹായത്തോടെ പ്രതിസന്ധിധി മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് നിർമാണ കമ്പനി അധികൃതർ.

#Construction of #National #Highway 66: #Installation of #girders has #started

Next TV

Related Stories
#arrested | നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പര‌ുക്കേൽപിച്ച യുവതിയും സംഘവും അറസ്റ്റിൽ

Apr 27, 2024 09:34 AM

#arrested | നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പര‌ുക്കേൽപിച്ച യുവതിയും സംഘവും അറസ്റ്റിൽ

തുടർന്നു ലീന പനമ്പിള്ളിനഗറിൽത്തന്നെ ഉണ്ടായിരുന്ന യുവാക്കളെ കൂട്ടിയെത്തി രാത്രി പത്തേകാലോടെ അക്രമം...

Read More >>
#pollingstations | വിവിധ പോളിങ്‌ സ്‌റ്റേഷനുകളിൽ വോട്ടിങ്‌ യന്ത്രം പണിമുടക്കി;പലരും വോട്ട്‌ ചെയ്യാതെ മടങ്ങി

Apr 27, 2024 09:10 AM

#pollingstations | വിവിധ പോളിങ്‌ സ്‌റ്റേഷനുകളിൽ വോട്ടിങ്‌ യന്ത്രം പണിമുടക്കി;പലരും വോട്ട്‌ ചെയ്യാതെ മടങ്ങി

പലരും വോട്ട്‌ ചെയ്യാതെ മടങ്ങി. 113–-ാംബൂത്തിൽ തുടക്കത്തിൽത്തന്നെ യന്ത്രം തകരാറിലായി. 885–--ാംക്രമനമ്പറുകാരൻ വോട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ യന്ത്രം...

Read More >>
#LokSabhaElections | ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ;പോളിങ് കുറഞ്ഞു ,
 ജില്ലയിൽ  69.42 ശതമാനം

Apr 27, 2024 09:05 AM

#LokSabhaElections | ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ;പോളിങ് കുറഞ്ഞു ,
 ജില്ലയിൽ 69.42 ശതമാനം

71.38 ശതമാനം പുരുഷന്മാരും 67.87 ശതമാനം സ്‌ത്രീകളും 32.25 ശതമാനും ട്രാൻസ്‌ജെൻഡേഴ്‌സും വോട്ട്‌...

Read More >>
#GregoriosBava | ഗ്രിഗോറിയോസ് ബാവായുടെ 343–--ാം ശ്രാദ്ധപ്പെരുന്നാൾ ഇന്ന്‌

Apr 27, 2024 08:58 AM

#GregoriosBava | ഗ്രിഗോറിയോസ് ബാവായുടെ 343–--ാം ശ്രാദ്ധപ്പെരുന്നാൾ ഇന്ന്‌

ഫാ. വർഗീസ് പൈനാടത്ത്, ഫാ. എബ്രഹാം ചെമ്പോത്തുകുടി, ഫാ. യൽദോ തൈപറമ്പിൽ, സെക്രട്ടറി നിബു കുര്യൻ അമ്പൂക്കൻ, ഇ എ ജേക്കബ് ഈരാളിൽ എന്നിവരും ഇടവകാംഗങ്ങളും...

Read More >>
#piravom | പിറവത്ത്‌ പോളിങ്‌ സമാധാനപരം

Apr 27, 2024 08:55 AM

#piravom | പിറവത്ത്‌ പോളിങ്‌ സമാധാനപരം

ഇടയാർ പബ്ലിക് ലൈബ്രറിയിലെ 161–-ാംബൂത്തിൽ പോളിങ്‌ താമസിച്ചാണ് തുടങ്ങിയത്. ബൂത്തുകൾ കേന്ദ്രീകരിച്ച് പൊലീസിന്റെ പ്രത്യേക പട്രോളിങ് സംഘം...

Read More >>
#Complaint | രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​റി മ​ല​യി​ല്‍ മ​ണ്ണെ​ടു​പ്പ് വ്യാ​പ​മാ​കു​ന്ന​താ​യി പ​രാ​തി

Apr 26, 2024 08:02 PM

#Complaint | രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​റി മ​ല​യി​ല്‍ മ​ണ്ണെ​ടു​പ്പ് വ്യാ​പ​മാ​കു​ന്ന​താ​യി പ​രാ​തി

മ​ല​മു​റി മ​ല​യി​ല്‍ ഉ​ൾ​പ്പെ​ടെ അ​ന്ന് മ​ണ്ണെ​ടു​പ്പു​ണ്ടാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍ന്ന് നി​ര്‍ത്തി​വെ​ച്ച ഖ​ന​നം വീ​ണ്ടും...

Read More >>
Top Stories