---
title: "#babydeath | തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി കുട്ടി മരിച്ചു"
english_title: "The #baby #died after the rope of the #cradle got #entangled #around his #neck"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/193638/the-baby-died-after-the-rope-of-the-cradle-got-entangled-around-his-neck"
published_at: "2024-03-22T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd94c13831b_baby.jpg"
keywords: []
---

# #babydeath | തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി കുട്ടി മരിച്ചു

> **Lead Summary:** പത്തനംതിട്ട: കോന്നി ചെങ്ങറയിൽ തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി കുട്ടി മരിച്ചു. 

## Article Content

പത്തനംതിട്ട: കോന്നി ചെങ്ങറയിൽ തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി കുട്ടി മരിച്ചു. 

ഹരിവിലാസം ഹരിദാസ് - നീതു ദമ്പതികളുടെ മകൾ ഹൃദ്യയാണ് (5) മരിച്ചത്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/193638/the-baby-died-after-the-rope-of-the-cradle-got-entangled-around-his-neck)